HomeKadam KadhaപലമാതിരിMalayalam Lyricsപലമാതിരി Lyrics2017Movie / AlbumKadam KadhaSinger(s)Niranj SureshMusic DirectorDeepankuranLyricistSanthosh VarmaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേമലയാളം വരികൾ:പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kadam KadhaView Movie Album →2017നെഞ്ചേ നെഞ്ചേKadam Kadha • Arun Alat,Divya S MenonKadam KadhaArun Alat,Divya S MenonRead Lyrics →2017
പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ സുഖമൊത്തിരി കാണും പക്ഷെ കടമിത്തിരി കാണില്ലേ കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ പണമെത്ത വിരിച്ചു കിടപ്പോരും പണി ചെയ്യാതുണ്ണുന്നോരും ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം പലമാതിരി ആളുകളില്ലേ പലവഴിയേ പായുകയല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ