HomeLalitha GanangalKadalinakkare Kalpa VrikshathileMalayalam LyricsKadalinakkare Kalpa Vrikshathile LyricsMovie / AlbumLalitha GanangalMusic DirectorM G RadhakrishnanLyricistK G JayanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസഞ്ചരിക്കുന്ന ചാരായക്കുപ്പി സഞ്ചിക്കുള്ളിലോ ചരസ്സുഡപ്പി നിനക്കു ലോകം കഞ്ചാവുബീഡി നിരത്തിവിൽക്കുമൊരാവണ വീഥി ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...) നേർത്തചെമ്പുകമ്പി കൊണ്ടു നെയ്തെടുത്ത തലമുടി (2) കവിളിൽ രണ്ടു വീതുളി കണ്ണിലുണ്ടു ചാണ്ടുളി (2) ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...) മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു മദ്യമാണു ലോകമെന്നു നീ പറഞ്ഞു പഞ്ചറായ പാന്റുമിട്ടു പാപ്പരായി നീയലഞ്ഞു പഞ്ചഭൂതവും നിനക്കു വഴി മാറുന്നു (2) ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...)മലയാളം വരികൾ:സഞ്ചരിക്കുന്ന ചാരായക്കുപ്പി സഞ്ചിക്കുള്ളിലോ ചരസ്സുഡപ്പി നിനക്കു ലോകം കഞ്ചാവുബീഡി നിരത്തിവിൽക്കുമൊരാവണ വീഥി ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...) നേർത്തചെമ്പുകമ്പി കൊണ്ടു നെയ്തെടുത്ത തലമുടി (2) കവിളിൽ രണ്ടു വീതുളി കണ്ണിലുണ്ടു ചാണ്ടുളി (2) ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...) മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു മദ്യമാണു ലോകമെന്നു നീ പറഞ്ഞു പഞ്ചറായ പാന്റുമിട്ടു പാപ്പരായി നീയലഞ്ഞു പഞ്ചഭൂതവും നിനക്കു വഴി മാറുന്നു (2) ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
സഞ്ചരിക്കുന്ന ചാരായക്കുപ്പി സഞ്ചിക്കുള്ളിലോ ചരസ്സുഡപ്പി നിനക്കു ലോകം കഞ്ചാവുബീഡി നിരത്തിവിൽക്കുമൊരാവണ വീഥി ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...) നേർത്തചെമ്പുകമ്പി കൊണ്ടു നെയ്തെടുത്ത തലമുടി (2) കവിളിൽ രണ്ടു വീതുളി കണ്ണിലുണ്ടു ചാണ്ടുളി (2) ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...) മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു മദ്യമാണു ലോകമെന്നു നീ പറഞ്ഞു പഞ്ചറായ പാന്റുമിട്ടു പാപ്പരായി നീയലഞ്ഞു പഞ്ചഭൂതവും നിനക്കു വഴി മാറുന്നു (2) ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി (കടലിന്നക്കരെ...)