HomeKadale KadaleMalayalam LyricsKadale Kadale LyricsMusic DirectorMk ArjunanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടലേ കടലേ കടലേ നീകൈനീട്ടി വിളിക്കും നിൻ പ്രേമസർവസ്വംകുരുടനോ ബധിരനോ ആകാശം നിൻ ഗാനം കേൾക്കുന്നുണ്ടോആ കൺകൾ നിൻ നൃത്തം കാണുന്നുണ്ടോആയിരം തിരി കത്തും ആ ദന്തഗോപുരത്തിൽആ നീലവിഗ്രഹം ഉറക്കമാണോ(കടലേ...) കാമിനീ നിനക്കൊന്നുമറിയില്ലപ്രേമിക്കാനല്ലാതറിയില്ലാമാടി വിളിക്കാനും പാടാനുമല്ലാതെമറ്റൊന്നും മറ്റൊന്നുമറിയില്ലാ(കടലേ...)മലയാളം വരികൾ:കടലേ കടലേ കടലേ നീകൈനീട്ടി വിളിക്കും നിൻ പ്രേമസർവസ്വംകുരുടനോ ബധിരനോ ആകാശം നിൻ ഗാനം കേൾക്കുന്നുണ്ടോആ കൺകൾ നിൻ നൃത്തം കാണുന്നുണ്ടോആയിരം തിരി കത്തും ആ ദന്തഗോപുരത്തിൽആ നീലവിഗ്രഹം ഉറക്കമാണോ(കടലേ...) കാമിനീ നിനക്കൊന്നുമറിയില്ലപ്രേമിക്കാനല്ലാതറിയില്ലാമാടി വിളിക്കാനും പാടാനുമല്ലാതെമറ്റൊന്നും മറ്റൊന്നുമറിയില്ലാ(കടലേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കടലേ കടലേ കടലേ നീകൈനീട്ടി വിളിക്കും നിൻ പ്രേമസർവസ്വംകുരുടനോ ബധിരനോ ആകാശം നിൻ ഗാനം കേൾക്കുന്നുണ്ടോആ കൺകൾ നിൻ നൃത്തം കാണുന്നുണ്ടോആയിരം തിരി കത്തും ആ ദന്തഗോപുരത്തിൽആ നീലവിഗ്രഹം ഉറക്കമാണോ(കടലേ...) കാമിനീ നിനക്കൊന്നുമറിയില്ലപ്രേമിക്കാനല്ലാതറിയില്ലാമാടി വിളിക്കാനും പാടാനുമല്ലാതെമറ്റൊന്നും മറ്റൊന്നുമറിയില്ലാ(കടലേ...)