HomeNeelakkuyilKadalasu VanchiyeriMalayalam LyricsKadalasu Vanchiyeri LyricsMovie / AlbumNeelakkuyilSinger(s)Kozhikkod PushpaMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടലാസുവഞ്ചിയേറി കടലും കടന്നു കേറികളിയാടുമിളം കാറ്റില്‍ ചെറുകാറ്റു പായ പാറിഓളത്തിന് മേളത്തില്‍ പാടിടാം നല്ല തക്കമൊത്തു താളമൊത്തു നീങ്ങിടാംതിരമാല തന്റെ നടുവില്‍ കടലമ്മ തന്റെ മടിയില്കരിമീനിനെപ്പോൽ പൊന്തി തളരാതെ നീന്തി നീന്തി ഏലയ്യം ഏലയ്യം പാടിടാം വേഗംരണ്ടു കൊച്ചു തണ്ടു വെച്ചു നീങ്ങിടാംകുഴഞ്ഞാടിടാതെ തോണി തെളിനീരൊഴുക്കിനാലെകുഴലൂതിടുന്ന നേരം കുറവന്റെ പാമ്പുപോലെമലയാളം വരികൾ:കടലാസുവഞ്ചിയേറി കടലും കടന്നു കേറികളിയാടുമിളം കാറ്റില്‍ ചെറുകാറ്റു പായ പാറിഓളത്തിന് മേളത്തില്‍ പാടിടാം നല്ല തക്കമൊത്തു താളമൊത്തു നീങ്ങിടാംതിരമാല തന്റെ നടുവില്‍ കടലമ്മ തന്റെ മടിയില്കരിമീനിനെപ്പോൽ പൊന്തി തളരാതെ നീന്തി നീന്തി ഏലയ്യം ഏലയ്യം പാടിടാം വേഗംരണ്ടു കൊച്ചു തണ്ടു വെച്ചു നീങ്ങിടാംകുഴഞ്ഞാടിടാതെ തോണി തെളിനീരൊഴുക്കിനാലെകുഴലൂതിടുന്ന നേരം കുറവന്റെ പാമ്പുപോലെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NeelakkuyilView Movie Album →Songജിഞ്ചക്കം താരോNeelakkuyil • K Raghavan,ChorusNeelakkuyilK Raghavan,ChorusRead Lyrics →Malayalam
കടലാസുവഞ്ചിയേറി കടലും കടന്നു കേറികളിയാടുമിളം കാറ്റില്‍ ചെറുകാറ്റു പായ പാറിഓളത്തിന് മേളത്തില്‍ പാടിടാം നല്ല തക്കമൊത്തു താളമൊത്തു നീങ്ങിടാംതിരമാല തന്റെ നടുവില്‍ കടലമ്മ തന്റെ മടിയില്കരിമീനിനെപ്പോൽ പൊന്തി തളരാതെ നീന്തി നീന്തി ഏലയ്യം ഏലയ്യം പാടിടാം വേഗംരണ്ടു കൊച്ചു തണ്ടു വെച്ചു നീങ്ങിടാംകുഴഞ്ഞാടിടാതെ തോണി തെളിനീരൊഴുക്കിനാലെകുഴലൂതിടുന്ന നേരം കുറവന്റെ പാമ്പുപോലെ