HomeDouble BarrelKadala VaruthuMalayalam LyricsKadala Varuthu Lyrics2015Movie / AlbumDouble BarrelSinger(s)Shabareesh VarmaMusic DirectorPrashant PillaiLyricistLijo Jose PellisseryAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതീ കത്തിച്ചു ചട്ടി കേറ്റി മണല്‍ നിറച്ചു നീട്ടിയിളക്കി ചട്ടി ചൂട് പിടിച്ചു തൊര തൊര കടലയുമിട്ടു കള കള ഉഴുതു മറിച്ചു വറ വറ വറുത്തെടുത്തു അങ്ങനെ വറുത്ത കടല കോരന് കുമ്പിള് കുത്തി കയ്യില്‍ പൊതിഞ്ഞെടുത്തു കാലി കീശേ തിരുകി കറുമുറു കടല കുറുകുറു കടല പുറത്തെടുത്തു കോരന് കൊറിച്ചു തള്ളി ഹഹഹഹഹഹ..! തീ കത്തിച്ചു ചട്ടി കേറ്റി മണല്‍ നിറച്ചു നീട്ടിയിളക്കിമലയാളം വരികൾ:തീ കത്തിച്ചു ചട്ടി കേറ്റി മണല്‍ നിറച്ചു നീട്ടിയിളക്കി ചട്ടി ചൂട് പിടിച്ചു തൊര തൊര കടലയുമിട്ടു കള കള ഉഴുതു മറിച്ചു വറ വറ വറുത്തെടുത്തു അങ്ങനെ വറുത്ത കടല കോരന് കുമ്പിള് കുത്തി കയ്യില്‍ പൊതിഞ്ഞെടുത്തു കാലി കീശേ തിരുകി കറുമുറു കടല കുറുകുറു കടല പുറത്തെടുത്തു കോരന് കൊറിച്ചു തള്ളി ഹഹഹഹഹഹ..! തീ കത്തിച്ചു ചട്ടി കേറ്റി മണല്‍ നിറച്ചു നീട്ടിയിളക്കിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Double BarrelView Movie Album →2015സെൽഫിDouble Barrel • Shabareesh VarmaDouble BarrelShabareesh VarmaRead Lyrics →2015
തീ കത്തിച്ചു ചട്ടി കേറ്റി മണല്‍ നിറച്ചു നീട്ടിയിളക്കി ചട്ടി ചൂട് പിടിച്ചു തൊര തൊര കടലയുമിട്ടു കള കള ഉഴുതു മറിച്ചു വറ വറ വറുത്തെടുത്തു അങ്ങനെ വറുത്ത കടല കോരന് കുമ്പിള് കുത്തി കയ്യില്‍ പൊതിഞ്ഞെടുത്തു കാലി കീശേ തിരുകി കറുമുറു കടല കുറുകുറു കടല പുറത്തെടുത്തു കോരന് കൊറിച്ചു തള്ളി ഹഹഹഹഹഹ..! തീ കത്തിച്ചു ചട്ടി കേറ്റി മണല്‍ നിറച്ചു നീട്ടിയിളക്കി