HomePriye Ninakku VendiKadakshamunayalMalayalam LyricsKadakshamunayal LyricsMovie / AlbumPriye Ninakku VendiSinger(s)Kj Yesudas, B VasanthaMusic DirectorNodeLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടാക്ഷമുനയാൽ കാമുകഹൃദയം കവർന്നെടുക്കും സ്ത്രീ സൗന്ദര്യമേ നിൻ കവിൾത്തടത്തിൽ കുളിരളകങ്ങൾ കുറിച്ചതേതൊരു കാവ്യം -കാമകാവ്യം കുലച്ച വില്ലിലെ മൃദുഞാൺ ചരടിൽ തൊടുത്തു നിർത്തിയ പൂവമ്പോ നിറഞ്ഞ മാറിലെ വേരുകളുള്ളൊരു വിരിഞ്ഞ പുഞ്ചിരിയോ കാമുകനാക്കി എന്നെ നിൻ പ്രിയ കാമുകനാക്കി തുടുത്ത യൗവനസിരകൾക്കുള്ളിലെ തുടിച്ചുണർന്നൊരു സൗരഭമോ വിലാസവതി നിൻ പൂമെയ്യണിയും വികാരലഹരികളോ കാമുകനാക്കി എന്നെ നിൻ പ്രിയകാമുകനാക്കിമലയാളം വരികൾ:കടാക്ഷമുനയാൽ കാമുകഹൃദയം കവർന്നെടുക്കും സ്ത്രീ സൗന്ദര്യമേ നിൻ കവിൾത്തടത്തിൽ കുളിരളകങ്ങൾ കുറിച്ചതേതൊരു കാവ്യം -കാമകാവ്യം കുലച്ച വില്ലിലെ മൃദുഞാൺ ചരടിൽ തൊടുത്തു നിർത്തിയ പൂവമ്പോ നിറഞ്ഞ മാറിലെ വേരുകളുള്ളൊരു വിരിഞ്ഞ പുഞ്ചിരിയോ കാമുകനാക്കി എന്നെ നിൻ പ്രിയ കാമുകനാക്കി തുടുത്ത യൗവനസിരകൾക്കുള്ളിലെ തുടിച്ചുണർന്നൊരു സൗരഭമോ വിലാസവതി നിൻ പൂമെയ്യണിയും വികാരലഹരികളോ കാമുകനാക്കി എന്നെ നിൻ പ്രിയകാമുകനാക്കിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Priye Ninakku VendiView Movie Album →1975ഞാന്‍ നിറഞ്ഞ മധുപാത്രംPriye Ninakku Vendi • Vani JayaramPriye Ninakku VendiVani JayaramRead Lyrics →1975
കടാക്ഷമുനയാൽ കാമുകഹൃദയം കവർന്നെടുക്കും സ്ത്രീ സൗന്ദര്യമേ നിൻ കവിൾത്തടത്തിൽ കുളിരളകങ്ങൾ കുറിച്ചതേതൊരു കാവ്യം -കാമകാവ്യം കുലച്ച വില്ലിലെ മൃദുഞാൺ ചരടിൽ തൊടുത്തു നിർത്തിയ പൂവമ്പോ നിറഞ്ഞ മാറിലെ വേരുകളുള്ളൊരു വിരിഞ്ഞ പുഞ്ചിരിയോ കാമുകനാക്കി എന്നെ നിൻ പ്രിയ കാമുകനാക്കി തുടുത്ത യൗവനസിരകൾക്കുള്ളിലെ തുടിച്ചുണർന്നൊരു സൗരഭമോ വിലാസവതി നിൻ പൂമെയ്യണിയും വികാരലഹരികളോ കാമുകനാക്കി എന്നെ നിൻ പ്രിയകാമുകനാക്കി