HomeKabooliwallaKabulivala NadodiMalayalam LyricsKabulivala Nadodi LyricsMovie / AlbumKabooliwallaSinger(s)SujathaMusic DirectorS P VenkateshLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ പേരെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ കാബൂളിവാലാ നാടോടി കാബൂളിവാലാ നാടോടി കാതങ്ങളോളം സഞ്ചാരീ ആരാരോ തേങ്ങുമ്പോൾ ആരീരം പാടുമ്പോൾ മാറോടു ചേർക്കും മുത്താരം ചെപ്പോരം തോരാത്ത കണ്ണീർച്ചാലുണ്ടോ കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ (കാബൂളീ...)മലയാളം വരികൾ:കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ പേരെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ കാബൂളിവാലാ നാടോടി കാബൂളിവാലാ നാടോടി കാതങ്ങളോളം സഞ്ചാരീ ആരാരോ തേങ്ങുമ്പോൾ ആരീരം പാടുമ്പോൾ മാറോടു ചേർക്കും മുത്താരം ചെപ്പോരം തോരാത്ത കണ്ണീർച്ചാലുണ്ടോ കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ (കാബൂളീ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KabooliwallaView Movie Album →1994കാബൂളിവാലാ നാടോടി - MKabooliwalla • Kj YesudasKabooliwallaKj YesudasRead Lyrics →1994
കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ പേരെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ കാബൂളിവാലാ നാടോടി കാബൂളിവാലാ നാടോടി കാതങ്ങളോളം സഞ്ചാരീ ആരാരോ തേങ്ങുമ്പോൾ ആരീരം പാടുമ്പോൾ മാറോടു ചേർക്കും മുത്താരം ചെപ്പോരം തോരാത്ത കണ്ണീർച്ചാലുണ്ടോ കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ (കാബൂളീ...)