HomeKaattathoru Penpoovuഇന്ദുമാലിനി സ്നേഹയാമിനിMalayalam Lyricsഇന്ദുമാലിനി സ്നേഹയാമിനി Lyrics1998Movie / AlbumKaattathoru PenpoovuSinger(s)Kj YesudasMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.... ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ കിനാവുകള്‍ ശ്യാമവസന്തമാക്കൂ എന്നേ പ്രേമഗൗതമനാക്കൂ അനുരാഗമൃദുല മൃദുലരാഗം ഇവള്‍ക്കായ് ഇവള്‍ക്കായ് പാടൂ ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന് എനിക്കായിരം മിഴികള്‍ തരൂ വൈകിവന്ന പാര്വ്വണലഹരിയില് മുഴുകാന്‍ ആയിരം ജന്മങ്ങള് നല്‍കൂ പാടുവാൻ.... ഒരിക്കലും പാടിയാൽ തീരാത്ത ഗാനം തരൂ ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ അറിയാതെപോയൊരു സൗഭാഗ്യമിന്നു ഞാന്‍ അലിവായ് തിരിച്ചറിഞ്ഞൂ കാണാതെപോയൊരു പൊന്കതിര് പൂവിനെ മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ ഇവളേ.... ഇവളെയെന്നാത്മാവിലിന്നു ഞാൻ വീണ്ടും തിരിച്ചറിഞ്ഞു ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂമലയാളം വരികൾ:ആ.... ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ കിനാവുകള്‍ ശ്യാമവസന്തമാക്കൂ എന്നേ പ്രേമഗൗതമനാക്കൂ അനുരാഗമൃദുല മൃദുലരാഗം ഇവള്‍ക്കായ് ഇവള്‍ക്കായ് പാടൂ ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന് എനിക്കായിരം മിഴികള്‍ തരൂ വൈകിവന്ന പാര്വ്വണലഹരിയില് മുഴുകാന്‍ ആയിരം ജന്മങ്ങള് നല്‍കൂ പാടുവാൻ.... ഒരിക്കലും പാടിയാൽ തീരാത്ത ഗാനം തരൂ ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ അറിയാതെപോയൊരു സൗഭാഗ്യമിന്നു ഞാന്‍ അലിവായ് തിരിച്ചറിഞ്ഞൂ കാണാതെപോയൊരു പൊന്കതിര് പൂവിനെ മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ ഇവളേ.... ഇവളെയെന്നാത്മാവിലിന്നു ഞാൻ വീണ്ടും തിരിച്ചറിഞ്ഞു ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaattathoru PenpoovuView Movie Album →1998FdKaattathoru Penpoovu • Bhavana Radhakrishnan,SindhudeviKaattathoru PenpoovuBhavana Radhakrishnan,SindhudeviRead Lyrics →1998
ആ.... ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ കിനാവുകള്‍ ശ്യാമവസന്തമാക്കൂ എന്നേ പ്രേമഗൗതമനാക്കൂ അനുരാഗമൃദുല മൃദുലരാഗം ഇവള്‍ക്കായ് ഇവള്‍ക്കായ് പാടൂ ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ ഈ സ്വപ്നസൗന്ദര്യമാസ്വദിക്കാന് എനിക്കായിരം മിഴികള്‍ തരൂ വൈകിവന്ന പാര്വ്വണലഹരിയില് മുഴുകാന്‍ ആയിരം ജന്മങ്ങള് നല്‍കൂ പാടുവാൻ.... ഒരിക്കലും പാടിയാൽ തീരാത്ത ഗാനം തരൂ ഇന്ദുമാലിനീ സ്നേഹയാമിനീ എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ അറിയാതെപോയൊരു സൗഭാഗ്യമിന്നു ഞാന്‍ അലിവായ് തിരിച്ചറിഞ്ഞൂ കാണാതെപോയൊരു പൊന്കതിര് പൂവിനെ മെയ്യോടു മെയ്ചേര്‍ത്തു പുണർന്നൂ ഇവളേ.... ഇവളെയെന്നാത്മാവിലിന്നു ഞാൻ വീണ്ടും തിരിച്ചറിഞ്ഞു ഇന്ദുമാലിനീ സ്നേഹയാമിനി എന്നോമലാള്ക്കു നീ കളിത്തോഴിയായ് വരൂ