HomeMeri Awas SunoKaattathoru MankooduMalayalam LyricsKaattathoru Mankoodu Lyrics2021Movie / AlbumMeri Awas SunoSinger(s)Jithin RajMusic DirectorM JayachandranLyricistB K HarinarayananAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകാറ്റത്തൊരു മൺകൂട് കൂട്ടിന്നൊരു വെൺപ്രാവ് ദൂരേയ്ക്കിരുകൺനട്ട് കാണും കനവ് വാക്കെന്നൊരു ചെമ്പൂവ് പൂക്കുന്നതു കാത്തിട്ട് തിരാക്കഥ മുന്നോട്ട് ഓരോ തിരിവ് പ്രിയമോടെ മഞ്ഞുതുള്ളി പെയ്ത ചില്ലകൾ ഇടനെഞ്ചിനുള്ളിലാത്മരാഗ മല്ലികൾ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏ...ഹെ ഹെ ഈ വഴിയേ തണലുകൾ വിരിയും മുറിവുകളൊഴിയും ഇരുളല മറയേ നീർ മണിപോൽ അഴലുകളുടയും അഴകിതു നിറയും മറുകര തിരയേ പലനാള്‍ തിരയുമ്പൊളൊരുനാള് തെളിയും അകതാരിലൊളിയും സംഗീതം ജനലിലൂടെ വന്ന് കൈതലോടും വെയിലുകൾ ഇഴനേർത്തുനേർത്തൊരീണമാകും സന്ധ്യകൾ (കാറ്റത്തൊരു..) കാർമുകിലോ പതിയെയൊന്നകലും പുലരിവന്നണയും ചിറകുതന്നരികേ ജീവനിലോ അലിവൊടുപകരും ഒരു ചെറുമധുരം ഒരു നിനവിനിയേ മിഴിനീര് പൊടിയുമ്പൊ വിരലായി തഴുകും പറയാതെ വന്നിടും വാത്സല്യം മറവിമൂടി മൂടി മാഞ്ഞുപോകുമോർമ്മകൾ പുതുകാഴ്ചതേടിതേടി നീങ്ങും ചിന്തകൾ (കാറ്റത്തൊരു..) ഏഹെഹെ ഹെ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏ...ഹെ ഹെMale : Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu Vaakkinnoru chempoovu Pookkunnathu kaathittu Theeraakkatha munnottu Oro thirivu Priyamode manjuthulli peythu chillakal Idanenjinullil aathmaraaga mallikal Eyyy hey heyy eyyy hey heyyyy Male : Ee vazhiye thanalukal viriyum Murivukal ozhiyum irulala maraye Neermani pol azhalukal udayum Azhakithu nirayum marukara niraye… Pala naalu thirayumbol Oru naalu theliyum Akathaariloliyum sangeetham Janaliloode vannu kai thalodum veyilukal Izha nerthu nerthoreenamaakum sandhyakal Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu Male : Kaarmukilo pethiye onnakalum Pulari vannanayum chiraku thannarike Jeevanilo alivodu pakarum Oru cheru madhuram oru ninaviriye Mizhi neeru podiyumbol Viralaayi thazhukum Parayaathe vannidum vaatsalyam… Maravi moodi moodi maanju pokum ormakal Puthu kaazhcha thedi thedi neengum Chinthakal Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu….മലയാളം വരികൾ:കാറ്റത്തൊരു മൺകൂട് കൂട്ടിന്നൊരു വെൺപ്രാവ് ദൂരേയ്ക്കിരുകൺനട്ട് കാണും കനവ് വാക്കെന്നൊരു ചെമ്പൂവ് പൂക്കുന്നതു കാത്തിട്ട് തിരാക്കഥ മുന്നോട്ട് ഓരോ തിരിവ് പ്രിയമോടെ മഞ്ഞുതുള്ളി പെയ്ത ചില്ലകൾ ഇടനെഞ്ചിനുള്ളിലാത്മരാഗ മല്ലികൾ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏ...ഹെ ഹെ ഈ വഴിയേ തണലുകൾ വിരിയും മുറിവുകളൊഴിയും ഇരുളല മറയേ നീർ മണിപോൽ അഴലുകളുടയും അഴകിതു നിറയും മറുകര തിരയേ പലനാള്‍ തിരയുമ്പൊളൊരുനാള് തെളിയും അകതാരിലൊളിയും സംഗീതം ജനലിലൂടെ വന്ന് കൈതലോടും വെയിലുകൾ ഇഴനേർത്തുനേർത്തൊരീണമാകും സന്ധ്യകൾ (കാറ്റത്തൊരു..) കാർമുകിലോ പതിയെയൊന്നകലും പുലരിവന്നണയും ചിറകുതന്നരികേ ജീവനിലോ അലിവൊടുപകരും ഒരു ചെറുമധുരം ഒരു നിനവിനിയേ മിഴിനീര് പൊടിയുമ്പൊ വിരലായി തഴുകും പറയാതെ വന്നിടും വാത്സല്യം മറവിമൂടി മൂടി മാഞ്ഞുപോകുമോർമ്മകൾ പുതുകാഴ്ചതേടിതേടി നീങ്ങും ചിന്തകൾ (കാറ്റത്തൊരു..) ഏഹെഹെ ഹെ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏ...ഹെ ഹെManglish Lyrics:Male : Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu Vaakkinnoru chempoovu Pookkunnathu kaathittu Theeraakkatha munnottu Oro thirivu Priyamode manjuthulli peythu chillakal Idanenjinullil aathmaraaga mallikal Eyyy hey heyy eyyy hey heyyyy Male : Ee vazhiye thanalukal viriyum Murivukal ozhiyum irulala maraye Neermani pol azhalukal udayum Azhakithu nirayum marukara niraye… Pala naalu thirayumbol Oru naalu theliyum Akathaariloliyum sangeetham Janaliloode vannu kai thalodum veyilukal Izha nerthu nerthoreenamaakum sandhyakal Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu Male : Kaarmukilo pethiye onnakalum Pulari vannanayum chiraku thannarike Jeevanilo alivodu pakarum Oru cheru madhuram oru ninaviriye Mizhi neeru podiyumbol Viralaayi thazhukum Parayaathe vannidum vaatsalyam… Maravi moodi moodi maanju pokum ormakal Puthu kaazhcha thedi thedi neengum Chinthakal Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu….Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Meri Awas SunoView Movie Album →2022AnnorunaaluMeri Awas SunoMeri Awas SunoRead Lyrics →2022
കാറ്റത്തൊരു മൺകൂട് കൂട്ടിന്നൊരു വെൺപ്രാവ് ദൂരേയ്ക്കിരുകൺനട്ട് കാണും കനവ് വാക്കെന്നൊരു ചെമ്പൂവ് പൂക്കുന്നതു കാത്തിട്ട് തിരാക്കഥ മുന്നോട്ട് ഓരോ തിരിവ് പ്രിയമോടെ മഞ്ഞുതുള്ളി പെയ്ത ചില്ലകൾ ഇടനെഞ്ചിനുള്ളിലാത്മരാഗ മല്ലികൾ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏ...ഹെ ഹെ ഈ വഴിയേ തണലുകൾ വിരിയും മുറിവുകളൊഴിയും ഇരുളല മറയേ നീർ മണിപോൽ അഴലുകളുടയും അഴകിതു നിറയും മറുകര തിരയേ പലനാള്‍ തിരയുമ്പൊളൊരുനാള് തെളിയും അകതാരിലൊളിയും സംഗീതം ജനലിലൂടെ വന്ന് കൈതലോടും വെയിലുകൾ ഇഴനേർത്തുനേർത്തൊരീണമാകും സന്ധ്യകൾ (കാറ്റത്തൊരു..) കാർമുകിലോ പതിയെയൊന്നകലും പുലരിവന്നണയും ചിറകുതന്നരികേ ജീവനിലോ അലിവൊടുപകരും ഒരു ചെറുമധുരം ഒരു നിനവിനിയേ മിഴിനീര് പൊടിയുമ്പൊ വിരലായി തഴുകും പറയാതെ വന്നിടും വാത്സല്യം മറവിമൂടി മൂടി മാഞ്ഞുപോകുമോർമ്മകൾ പുതുകാഴ്ചതേടിതേടി നീങ്ങും ചിന്തകൾ (കാറ്റത്തൊരു..) ഏഹെഹെ ഹെ ഏഹെഹെ ഹെ ഏഹെഹെ ഹെ ഏ...ഹെ ഹെ
Male : Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu Vaakkinnoru chempoovu Pookkunnathu kaathittu Theeraakkatha munnottu Oro thirivu Priyamode manjuthulli peythu chillakal Idanenjinullil aathmaraaga mallikal Eyyy hey heyy eyyy hey heyyyy Male : Ee vazhiye thanalukal viriyum Murivukal ozhiyum irulala maraye Neermani pol azhalukal udayum Azhakithu nirayum marukara niraye… Pala naalu thirayumbol Oru naalu theliyum Akathaariloliyum sangeetham Janaliloode vannu kai thalodum veyilukal Izha nerthu nerthoreenamaakum sandhyakal Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu Male : Kaarmukilo pethiye onnakalum Pulari vannanayum chiraku thannarike Jeevanilo alivodu pakarum Oru cheru madhuram oru ninaviriye Mizhi neeru podiyumbol Viralaayi thazhukum Parayaathe vannidum vaatsalyam… Maravi moodi moodi maanju pokum ormakal Puthu kaazhcha thedi thedi neengum Chinthakal Kaattathoru mankoodu Koottinnoru venpraavu Doorekikoru kannattu Kaanum kanavu….