HomeKaattaruvi Malayalam Movieഇങ്കു നുകർന്നുറങ്ങിMalayalam Lyricsഇങ്കു നുകർന്നുറങ്ങി Lyrics1983Movie / AlbumKaattaruvi Malayalam MovieSinger(s)Kj YesudasMusic DirectorG DevarajanLyricistAp GopalanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇങ്കു നുകർന്നുറങ്ങീ തിങ്കൾക്കിടാവുറങ്ങീ ഈണമില്ലാഞ്ഞോ താളമില്ലാഞ്ഞോ മാണിക്യമുത്തിന്നുറങ്ങിയില്ല ആലോലം കിളിപ്പാട്ടു പാടാം ആരോമൽക്കുഞ്ഞുറങ്ങുറങ്ങ് (ഇങ്കു..) ഇണപിരിഞ്ഞൊരു കുറുമാൻ കിളിക്ക് തുണയായ് വന്നോരു കുഞ്ഞോലക്കിളി (2) കാട്ടിൽ കുരുത്തോല പൊന്നോല വെട്ടി കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി (ഇങ്കു..) കൂട്ടിൽ കുറുമൊഴി മുട്ടയിട്ടു കൊത്തി വിരിച്ചത് പൂവൻ കിളി (2) കാട്ടു തീ വന്നിട്ടും കാറ്റു വന്നിട്ടും കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ (ഇങ്കു..)മലയാളം വരികൾ:ഇങ്കു നുകർന്നുറങ്ങീ തിങ്കൾക്കിടാവുറങ്ങീ ഈണമില്ലാഞ്ഞോ താളമില്ലാഞ്ഞോ മാണിക്യമുത്തിന്നുറങ്ങിയില്ല ആലോലം കിളിപ്പാട്ടു പാടാം ആരോമൽക്കുഞ്ഞുറങ്ങുറങ്ങ് (ഇങ്കു..) ഇണപിരിഞ്ഞൊരു കുറുമാൻ കിളിക്ക് തുണയായ് വന്നോരു കുഞ്ഞോലക്കിളി (2) കാട്ടിൽ കുരുത്തോല പൊന്നോല വെട്ടി കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി (ഇങ്കു..) കൂട്ടിൽ കുറുമൊഴി മുട്ടയിട്ടു കൊത്തി വിരിച്ചത് പൂവൻ കിളി (2) കാട്ടു തീ വന്നിട്ടും കാറ്റു വന്നിട്ടും കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ (ഇങ്കു..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaattaruvi Malayalam MovieView Movie Album →1983ഗ്രാമ്പൂ മണം തൂകും കാറ്റേKaattaruvi Malayalam Movie • P Jayachandran,P MadhuriKaattaruvi Malayalam MovieP Jayachandran,P MadhuriRead Lyrics →1983
ഇങ്കു നുകർന്നുറങ്ങീ തിങ്കൾക്കിടാവുറങ്ങീ ഈണമില്ലാഞ്ഞോ താളമില്ലാഞ്ഞോ മാണിക്യമുത്തിന്നുറങ്ങിയില്ല ആലോലം കിളിപ്പാട്ടു പാടാം ആരോമൽക്കുഞ്ഞുറങ്ങുറങ്ങ് (ഇങ്കു..) ഇണപിരിഞ്ഞൊരു കുറുമാൻ കിളിക്ക് തുണയായ് വന്നോരു കുഞ്ഞോലക്കിളി (2) കാട്ടിൽ കുരുത്തോല പൊന്നോല വെട്ടി കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി (ഇങ്കു..) കൂട്ടിൽ കുറുമൊഴി മുട്ടയിട്ടു കൊത്തി വിരിച്ചത് പൂവൻ കിളി (2) കാട്ടു തീ വന്നിട്ടും കാറ്റു വന്നിട്ടും കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ കുഞ്ഞിക്കിളിക്കത് കാവലിരുന്നൂ (ഇങ്കു..)