HomeKaathil Ninnanuraaga SangeethamMalayalam LyricsKaathil Ninnanuraaga Sangeetham LyricsMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകടമിഴിക്കോണുകൾ നിൻ കഴലിണ പൂജിക്കുവാൻഒരു ശംഖുപുഷ്പമാല കൊരുത്തതില്ലേകവിളിലെ കണ്ണുനീരാക്കരപുടങ്ങളിൽ വീണുപവിഴമല്ലികളായ് ചിരിച്ചതില്ലേ(കാതിൽ...) മഴവില്ലു കുലച്ചെയ്ത മലരമ്പു പോലെ നിന്റെമധുരമാം വിളിയെന്നിൽ തറഞ്ഞു പോയീഒരു വാക്കും പറയുവാൻ കഴിഞ്ഞീല നിന്നോടപ്പോൾനിറകുടം തുളുമ്പില്ലെന്നറിഞ്ഞു പോയ്(കാതിൽ..)മലയാളം വരികൾ:കടമിഴിക്കോണുകൾ നിൻ കഴലിണ പൂജിക്കുവാൻഒരു ശംഖുപുഷ്പമാല കൊരുത്തതില്ലേകവിളിലെ കണ്ണുനീരാക്കരപുടങ്ങളിൽ വീണുപവിഴമല്ലികളായ് ചിരിച്ചതില്ലേ(കാതിൽ...) മഴവില്ലു കുലച്ചെയ്ത മലരമ്പു പോലെ നിന്റെമധുരമാം വിളിയെന്നിൽ തറഞ്ഞു പോയീഒരു വാക്കും പറയുവാൻ കഴിഞ്ഞീല നിന്നോടപ്പോൾനിറകുടം തുളുമ്പില്ലെന്നറിഞ്ഞു പോയ്(കാതിൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കടമിഴിക്കോണുകൾ നിൻ കഴലിണ പൂജിക്കുവാൻഒരു ശംഖുപുഷ്പമാല കൊരുത്തതില്ലേകവിളിലെ കണ്ണുനീരാക്കരപുടങ്ങളിൽ വീണുപവിഴമല്ലികളായ് ചിരിച്ചതില്ലേ(കാതിൽ...) മഴവില്ലു കുലച്ചെയ്ത മലരമ്പു പോലെ നിന്റെമധുരമാം വിളിയെന്നിൽ തറഞ്ഞു പോയീഒരു വാക്കും പറയുവാൻ കഴിഞ്ഞീല നിന്നോടപ്പോൾനിറകുടം തുളുമ്പില്ലെന്നറിഞ്ഞു പോയ്(കാതിൽ..)