HomeKaanaathamburu MeettiMalayalam LyricsKaanaathamburu Meetti LyricsMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅതിന്റെ മധുരശ്രുതി കേട്ടാൽഹൃദയവിപഞ്ചിക പാടും താനേഹൃദയവിപഞ്ചിക പാടും പദങ്ങളറിയാതറിയാതപ്പോൾഒരു നടനത്തിനൊരുങ്ങും താനേഒരു നടനത്തിനൊരുങ്ങും(കാണാത്തംബുരു....) അതിന്റെ ലയവിന്യാസത്തിൽമധുരവികാരം പാടും ഉള്ളിലെമധുരവികാരം പാടുംകരങ്ങളറിയാതറിയാതപ്പോൾഒരു പൂ തേടി പോകുംചൂടാനൊരു പൂ തേടി പോകും(കാണാത്തംബുരു...)മലയാളം വരികൾ:അതിന്റെ മധുരശ്രുതി കേട്ടാൽഹൃദയവിപഞ്ചിക പാടും താനേഹൃദയവിപഞ്ചിക പാടും പദങ്ങളറിയാതറിയാതപ്പോൾഒരു നടനത്തിനൊരുങ്ങും താനേഒരു നടനത്തിനൊരുങ്ങും(കാണാത്തംബുരു....) അതിന്റെ ലയവിന്യാസത്തിൽമധുരവികാരം പാടും ഉള്ളിലെമധുരവികാരം പാടുംകരങ്ങളറിയാതറിയാതപ്പോൾഒരു പൂ തേടി പോകുംചൂടാനൊരു പൂ തേടി പോകും(കാണാത്തംബുരു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
അതിന്റെ മധുരശ്രുതി കേട്ടാൽഹൃദയവിപഞ്ചിക പാടും താനേഹൃദയവിപഞ്ചിക പാടും പദങ്ങളറിയാതറിയാതപ്പോൾഒരു നടനത്തിനൊരുങ്ങും താനേഒരു നടനത്തിനൊരുങ്ങും(കാണാത്തംബുരു....) അതിന്റെ ലയവിന്യാസത്തിൽമധുരവികാരം പാടും ഉള്ളിലെമധുരവികാരം പാടുംകരങ്ങളറിയാതറിയാതപ്പോൾഒരു പൂ തേടി പോകുംചൂടാനൊരു പൂ തേടി പോകും(കാണാത്തംബുരു...)