HomeKaalindi Aattil InnaleMalayalam LyricsKaalindi Aattil Innale LyricsMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒന്നു മുങ്ങി ഞാൻപൊങ്ങി വന്നു ഞാൻഓളമിട്ടു ഞാൻതാളമിട്ടു ഞാൻഒന്നു മുങ്ങി പൊങ്ങി വന്നു ഓളമിട്ടു താളമിട്ടുവെള്ളിമത്സ്യമായ്തുള്ളുമോടമായ്നീന്തി നീന്തി ഞാൻ കടവിലണഞ്ഞുകുത്തു ചേല കണ്ടില്ലാപട്ടുടുപ്പു കണ്ടില്ലാകള്ളനെൻ തുകിൽ കവർന്നവനാരോ(കാളിന്ദിയാറ്റിലെ...) കാളിന്ദീ തീരത്തെ പൊന്നരയാലിന്റെചേലുറ്റ കൊമ്പത്ത്ആരോമൽക്കണ്ണന്റെ പൂങ്കുഴൽ പാട്ടു കേട്ടാകെതളർന്നു ഞാൻആ മരക്കൊമ്പിലെൻ ആടകളൊക്കെയുംആലോലമാടുന്നുഎങ്ങനെ നാണിച്ചു പോയി ഞാനെന്നതുംഎങ്ങനെ ചൊല്ലും ഞാൻ സഖീഎങ്ങനെ ചൊല്ലും ഞാൻ(കാളിന്ദിയാറ്റിലെ...)മലയാളം വരികൾ:ഒന്നു മുങ്ങി ഞാൻപൊങ്ങി വന്നു ഞാൻഓളമിട്ടു ഞാൻതാളമിട്ടു ഞാൻഒന്നു മുങ്ങി പൊങ്ങി വന്നു ഓളമിട്ടു താളമിട്ടുവെള്ളിമത്സ്യമായ്തുള്ളുമോടമായ്നീന്തി നീന്തി ഞാൻ കടവിലണഞ്ഞുകുത്തു ചേല കണ്ടില്ലാപട്ടുടുപ്പു കണ്ടില്ലാകള്ളനെൻ തുകിൽ കവർന്നവനാരോ(കാളിന്ദിയാറ്റിലെ...) കാളിന്ദീ തീരത്തെ പൊന്നരയാലിന്റെചേലുറ്റ കൊമ്പത്ത്ആരോമൽക്കണ്ണന്റെ പൂങ്കുഴൽ പാട്ടു കേട്ടാകെതളർന്നു ഞാൻആ മരക്കൊമ്പിലെൻ ആടകളൊക്കെയുംആലോലമാടുന്നുഎങ്ങനെ നാണിച്ചു പോയി ഞാനെന്നതുംഎങ്ങനെ ചൊല്ലും ഞാൻ സഖീഎങ്ങനെ ചൊല്ലും ഞാൻ(കാളിന്ദിയാറ്റിലെ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
ഒന്നു മുങ്ങി ഞാൻപൊങ്ങി വന്നു ഞാൻഓളമിട്ടു ഞാൻതാളമിട്ടു ഞാൻഒന്നു മുങ്ങി പൊങ്ങി വന്നു ഓളമിട്ടു താളമിട്ടുവെള്ളിമത്സ്യമായ്തുള്ളുമോടമായ്നീന്തി നീന്തി ഞാൻ കടവിലണഞ്ഞുകുത്തു ചേല കണ്ടില്ലാപട്ടുടുപ്പു കണ്ടില്ലാകള്ളനെൻ തുകിൽ കവർന്നവനാരോ(കാളിന്ദിയാറ്റിലെ...) കാളിന്ദീ തീരത്തെ പൊന്നരയാലിന്റെചേലുറ്റ കൊമ്പത്ത്ആരോമൽക്കണ്ണന്റെ പൂങ്കുഴൽ പാട്ടു കേട്ടാകെതളർന്നു ഞാൻആ മരക്കൊമ്പിലെൻ ആടകളൊക്കെയുംആലോലമാടുന്നുഎങ്ങനെ നാണിച്ചു പോയി ഞാനെന്നതുംഎങ്ങനെ ചൊല്ലും ഞാൻ സഖീഎങ്ങനെ ചൊല്ലും ഞാൻ(കാളിന്ദിയാറ്റിലെ...)