HomeKaalathe Njan Kani KanduMalayalam LyricsKaalathe Njan Kani Kandu LyricsSinger(s)K S ChithraMusic DirectorVidyadharanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാലത്തെ ഞാൻ കണി കണ്ടു കരിമ്പു വില്ലും മലരമ്പും (2) ചില്ലിക്കൊടിയാൽ കാമുകനെയ്തൊരു മല്ലീശരവും മാമ്പൂവും (2) [ കാലത്തെ..] ഇന്നു വിണ്ണിനു ചന്തം നോക്കാൻ കന്യയാളൊരു കണ്ണാടി (2) ഇന്നു പെണ്ണിനു തിലകം ചാർത്താൻ പുലരിചോപ്പിൻ സിന്ദൂരം (2) [കാലത്തെ..] ഇന്നു വന്നൊരു പൂക്കാലത്തിനു കണ്ണെഴുതാൻ കരിമേഘം (2) നിന്നു തുള്ളി നൃത്തം വെയ്ക്കാൻ സുന്ദരമാം വന വീഥി (2) [കാലത്തെ..] ഇന്നെനിക്കു നീന്തി നടക്കാൻ കിനാവിന്റെ പെരിയാറ് (2) പാടിയാടി ഉല്ലസിക്കാൻ സ്നേഹത്തിൻ പൊന്നൂഞ്ഞാൽ (2) [കാലത്തെ..]മലയാളം വരികൾ:കാലത്തെ ഞാൻ കണി കണ്ടു കരിമ്പു വില്ലും മലരമ്പും (2) ചില്ലിക്കൊടിയാൽ കാമുകനെയ്തൊരു മല്ലീശരവും മാമ്പൂവും (2) [ കാലത്തെ..] ഇന്നു വിണ്ണിനു ചന്തം നോക്കാൻ കന്യയാളൊരു കണ്ണാടി (2) ഇന്നു പെണ്ണിനു തിലകം ചാർത്താൻ പുലരിചോപ്പിൻ സിന്ദൂരം (2) [കാലത്തെ..] ഇന്നു വന്നൊരു പൂക്കാലത്തിനു കണ്ണെഴുതാൻ കരിമേഘം (2) നിന്നു തുള്ളി നൃത്തം വെയ്ക്കാൻ സുന്ദരമാം വന വീഥി (2) [കാലത്തെ..] ഇന്നെനിക്കു നീന്തി നടക്കാൻ കിനാവിന്റെ പെരിയാറ് (2) പാടിയാടി ഉല്ലസിക്കാൻ സ്നേഹത്തിൻ പൊന്നൂഞ്ഞാൽ (2) [കാലത്തെ..]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
കാലത്തെ ഞാൻ കണി കണ്ടു കരിമ്പു വില്ലും മലരമ്പും (2) ചില്ലിക്കൊടിയാൽ കാമുകനെയ്തൊരു മല്ലീശരവും മാമ്പൂവും (2) [ കാലത്തെ..] ഇന്നു വിണ്ണിനു ചന്തം നോക്കാൻ കന്യയാളൊരു കണ്ണാടി (2) ഇന്നു പെണ്ണിനു തിലകം ചാർത്താൻ പുലരിചോപ്പിൻ സിന്ദൂരം (2) [കാലത്തെ..] ഇന്നു വന്നൊരു പൂക്കാലത്തിനു കണ്ണെഴുതാൻ കരിമേഘം (2) നിന്നു തുള്ളി നൃത്തം വെയ്ക്കാൻ സുന്ദരമാം വന വീഥി (2) [കാലത്തെ..] ഇന്നെനിക്കു നീന്തി നടക്കാൻ കിനാവിന്റെ പെരിയാറ് (2) പാടിയാടി ഉല്ലസിക്കാൻ സ്നേഹത്തിൻ പൊന്നൂഞ്ഞാൽ (2) [കാലത്തെ..]