HomeKaakkaykum Poochaykkum Kalyanamഏഴഴകുമായ്Malayalam Lyricsഏഴഴകുമായ് LyricsMovie / AlbumKaakkaykum Poochaykkum KalyanamSinger(s)Kj YesudasMusic DirectorRaveendranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏഴഴകുമായ് പൂവനികളിൽ കളിയൂഞ്ഞാലാടി പൊന്നുംകനവുകൾ വസന്തമാകെ കുളിർന്നു പെയ്തൂ മനസ്സിനുള്ളിൽ ഓ.... (ഏഴഴകുമായ്) കിളിമകളോതുന്നൂ സംഗമഗാനം മിഴിമുനയെഴുതുന്നൂ പരിഭവരാഗം ചന്ദനമലരിൻ കവിളിൽ തഴുകാൻ തങ്കനിലാവിനുപോലും നാണം വീണ്ടുമിന്നു പ്രണയതരളമായ് രജനി (ഏഴഴകുമായ്) മായരുതെങ്ങും നിൻ പുഞ്ചിരിയലകൾ മറയരുതെന്നും നിൻ സ്നേഹസുഗന്ധം അനുപമനിർവൃതി കോരിയണിഞ്ഞെൻ നെഞ്ചിലമർന്ന വിലാസവതീ നീ എന്നുമെന്നുമെന്റെ സുകൃതമാകണമേ (ഏഴഴകുമായ്)മലയാളം വരികൾ:ഏഴഴകുമായ് പൂവനികളിൽ കളിയൂഞ്ഞാലാടി പൊന്നുംകനവുകൾ വസന്തമാകെ കുളിർന്നു പെയ്തൂ മനസ്സിനുള്ളിൽ ഓ.... (ഏഴഴകുമായ്) കിളിമകളോതുന്നൂ സംഗമഗാനം മിഴിമുനയെഴുതുന്നൂ പരിഭവരാഗം ചന്ദനമലരിൻ കവിളിൽ തഴുകാൻ തങ്കനിലാവിനുപോലും നാണം വീണ്ടുമിന്നു പ്രണയതരളമായ് രജനി (ഏഴഴകുമായ്) മായരുതെങ്ങും നിൻ പുഞ്ചിരിയലകൾ മറയരുതെന്നും നിൻ സ്നേഹസുഗന്ധം അനുപമനിർവൃതി കോരിയണിഞ്ഞെൻ നെഞ്ചിലമർന്ന വിലാസവതീ നീ എന്നുമെന്നുമെന്റെ സുകൃതമാകണമേ (ഏഴഴകുമായ്)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaakkaykum Poochaykkum KalyanamView Movie Album →Songഎൻ ജീവനേ തന്നാലും നീKaakkaykum Poochaykkum Kalyanam • RaveendranKaakkaykum Poochaykkum KalyanamRaveendranRead Lyrics →Malayalam
ഏഴഴകുമായ് പൂവനികളിൽ കളിയൂഞ്ഞാലാടി പൊന്നുംകനവുകൾ വസന്തമാകെ കുളിർന്നു പെയ്തൂ മനസ്സിനുള്ളിൽ ഓ.... (ഏഴഴകുമായ്) കിളിമകളോതുന്നൂ സംഗമഗാനം മിഴിമുനയെഴുതുന്നൂ പരിഭവരാഗം ചന്ദനമലരിൻ കവിളിൽ തഴുകാൻ തങ്കനിലാവിനുപോലും നാണം വീണ്ടുമിന്നു പ്രണയതരളമായ് രജനി (ഏഴഴകുമായ്) മായരുതെങ്ങും നിൻ പുഞ്ചിരിയലകൾ മറയരുതെന്നും നിൻ സ്നേഹസുഗന്ധം അനുപമനിർവൃതി കോരിയണിഞ്ഞെൻ നെഞ്ചിലമർന്ന വിലാസവതീ നീ എന്നുമെന്നുമെന്റെ സുകൃതമാകണമേ (ഏഴഴകുമായ്)