Homeഈ മരച്ചില്ലയിൽMalayalam Lyricsഈ മരച്ചില്ലയിൽ Lyrics2010Singer(s)K S ChithraMusic DirectorAnil PongumoodLyricistSajeev KilikulamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈ മരച്ചില്ലയിൽ ഒന്നിച്ചിരിക്കുവാൻ പോരുമോ പോരുമോ നീ നിലാവിൽ (2) കായാമ്പൂവല്ലിയിൽ ഊയലാടാൻ പോരുമോ കണ്ണാ നീലരാവിൽ (2) തണൽമരങ്ങൾ ചാഞ്ഞു കിളിയൊച്ചകൾ മാഞ്ഞു വഴിയമ്പലങ്ങളണഞ്ഞു വിളിച്ചിട്ടും വിളിച്ചിട്ടും വരുകില്ലെന്നോ എന്റെയരികിൽ വന്നൊരു വാക്കും പറയില്ലെന്നോ (ഈ മര...) പകരം തരാമെന്റെ മനസ്സിലെ പൊന്നോടക്കുഴലും താരാട്ടുമീ കണ്ണുനീരും(2) കവിളിൽ തലോടിയെന്നും വിളിച്ചുണർത്താൻ രാവിൻ മടിയിൽ മയങ്ങുമ്പോൾ കൂട്ടിരിക്കാം(2) (ഈ മര...)മലയാളം വരികൾ:ഈ മരച്ചില്ലയിൽ ഒന്നിച്ചിരിക്കുവാൻ പോരുമോ പോരുമോ നീ നിലാവിൽ (2) കായാമ്പൂവല്ലിയിൽ ഊയലാടാൻ പോരുമോ കണ്ണാ നീലരാവിൽ (2) തണൽമരങ്ങൾ ചാഞ്ഞു കിളിയൊച്ചകൾ മാഞ്ഞു വഴിയമ്പലങ്ങളണഞ്ഞു വിളിച്ചിട്ടും വിളിച്ചിട്ടും വരുകില്ലെന്നോ എന്റെയരികിൽ വന്നൊരു വാക്കും പറയില്ലെന്നോ (ഈ മര...) പകരം തരാമെന്റെ മനസ്സിലെ പൊന്നോടക്കുഴലും താരാട്ടുമീ കണ്ണുനീരും(2) കവിളിൽ തലോടിയെന്നും വിളിച്ചുണർത്താൻ രാവിൻ മടിയിൽ മയങ്ങുമ്പോൾ കൂട്ടിരിക്കാം(2) (ഈ മര...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
ഈ മരച്ചില്ലയിൽ ഒന്നിച്ചിരിക്കുവാൻ പോരുമോ പോരുമോ നീ നിലാവിൽ (2) കായാമ്പൂവല്ലിയിൽ ഊയലാടാൻ പോരുമോ കണ്ണാ നീലരാവിൽ (2) തണൽമരങ്ങൾ ചാഞ്ഞു കിളിയൊച്ചകൾ മാഞ്ഞു വഴിയമ്പലങ്ങളണഞ്ഞു വിളിച്ചിട്ടും വിളിച്ചിട്ടും വരുകില്ലെന്നോ എന്റെയരികിൽ വന്നൊരു വാക്കും പറയില്ലെന്നോ (ഈ മര...) പകരം തരാമെന്റെ മനസ്സിലെ പൊന്നോടക്കുഴലും താരാട്ടുമീ കണ്ണുനീരും(2) കവിളിൽ തലോടിയെന്നും വിളിച്ചുണർത്താൻ രാവിൻ മടിയിൽ മയങ്ങുമ്പോൾ കൂട്ടിരിക്കാം(2) (ഈ മര...)