Homeതാരിളം കൈകളിൽMalayalam Lyricsതാരിളം കൈകളിൽ Lyrics2010Singer(s)K S ChithraMusic DirectorAnil PongumoodLyricistSajeev KilikulamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാരിളം കൈകളിൽ മുത്തും പൂവും നെറ്റിയിൽ തൊടുകുറി ചന്ദനവും അമ്പിളിപൈതലിൻ കൂട്ടുകാരാ അമ്മ നെഞ്ചോടു ചേർത്തൊരു കഥ പറയാം കഥ പറയാം (താരിളം..) പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു പൂമണം പാറി വസന്തമായി പാടുവാനാൺകുയിൽ പാറി വന്നു താളമായ് ആയിരം പൊൻ കിളികൾ (3) [താരിളം....] അമ്മാനമാടുമാചില്ലയിൽ നിന്നുമമ്മക്കിളി കുഞ്ഞിക്കിളിയോട് ചൊല്ലി നിൻ പുഞ്ചിരിപ്പൂക്കൾ വാടരുതേ അമ്മയ്ക്കെന്നും മനസ്സിൽ കൊഞ്ചലുകൾ(2)[താരിളം..]മലയാളം വരികൾ:താരിളം കൈകളിൽ മുത്തും പൂവും നെറ്റിയിൽ തൊടുകുറി ചന്ദനവും അമ്പിളിപൈതലിൻ കൂട്ടുകാരാ അമ്മ നെഞ്ചോടു ചേർത്തൊരു കഥ പറയാം കഥ പറയാം (താരിളം..) പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു പൂമണം പാറി വസന്തമായി പാടുവാനാൺകുയിൽ പാറി വന്നു താളമായ് ആയിരം പൊൻ കിളികൾ (3) [താരിളം....] അമ്മാനമാടുമാചില്ലയിൽ നിന്നുമമ്മക്കിളി കുഞ്ഞിക്കിളിയോട് ചൊല്ലി നിൻ പുഞ്ചിരിപ്പൂക്കൾ വാടരുതേ അമ്മയ്ക്കെന്നും മനസ്സിൽ കൊഞ്ചലുകൾ(2)[താരിളം..]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
താരിളം കൈകളിൽ മുത്തും പൂവും നെറ്റിയിൽ തൊടുകുറി ചന്ദനവും അമ്പിളിപൈതലിൻ കൂട്ടുകാരാ അമ്മ നെഞ്ചോടു ചേർത്തൊരു കഥ പറയാം കഥ പറയാം (താരിളം..) പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു പൂമണം പാറി വസന്തമായി പാടുവാനാൺകുയിൽ പാറി വന്നു താളമായ് ആയിരം പൊൻ കിളികൾ (3) [താരിളം....] അമ്മാനമാടുമാചില്ലയിൽ നിന്നുമമ്മക്കിളി കുഞ്ഞിക്കിളിയോട് ചൊല്ലി നിൻ പുഞ്ചിരിപ്പൂക്കൾ വാടരുതേ അമ്മയ്ക്കെന്നും മനസ്സിൽ കൊഞ്ചലുകൾ(2)[താരിളം..]