Homeസുധാമയീ മറന്നുവോMalayalam Lyricsസുധാമയീ മറന്നുവോ Lyrics2001Singer(s)K S ChithraMusic DirectorM JayachandranLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ.. നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ നിന്നെയും തെടിയണഞ്ഞൊരു രാധയെ ഒന്നു പുൽകാൻ വരൂ..കണ്ണാ.. മാനസ കുകുമം ചാർത്തൂ കണ്ണാ.. മാറിലെ ചന്ദനം അണയൂ സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ നിൻ വിരൽ താഴുകിയുണർന്നൊരു രാധയെ ഓമനിക്കാൻ വരൂ..കണ്ണാ.. മാധവഗീതം പോഴിയൂ കണ്ണാ..മാൻമിഴി പൂവിതൾ തഴുകൂ സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോമലയാളം വരികൾ:സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ.. നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ നിന്നെയും തെടിയണഞ്ഞൊരു രാധയെ ഒന്നു പുൽകാൻ വരൂ..കണ്ണാ.. മാനസ കുകുമം ചാർത്തൂ കണ്ണാ.. മാറിലെ ചന്ദനം അണയൂ സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ നിൻ വിരൽ താഴുകിയുണർന്നൊരു രാധയെ ഓമനിക്കാൻ വരൂ..കണ്ണാ.. മാധവഗീതം പോഴിയൂ കണ്ണാ..മാൻമിഴി പൂവിതൾ തഴുകൂ സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ.. നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ ചന്ദ്രതാര വിപഞ്ചി മൂളും വിരഹാർദ്ര പല്ലവിപോലെ നിന്നെയും തെടിയണഞ്ഞൊരു രാധയെ ഒന്നു പുൽകാൻ വരൂ..കണ്ണാ.. മാനസ കുകുമം ചാർത്തൂ കണ്ണാ.. മാറിലെ ചന്ദനം അണയൂ സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ ഇന്ദ്രനീലം വേണുവൂതും സ്വരരാഗമഞ്ജരി പോലെ നിൻ വിരൽ താഴുകിയുണർന്നൊരു രാധയെ ഓമനിക്കാൻ വരൂ..കണ്ണാ.. മാധവഗീതം പോഴിയൂ കണ്ണാ..മാൻമിഴി പൂവിതൾ തഴുകൂ സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ നോവും തേങ്ങുന്നുവോ.. സാന്ദ്രശീതള ഛായയിൽ നീ ഏകാന്ത നൊമ്പരമായി.. സുധാമയീ മറന്നുവോ സൂര്യൻ മായുന്നുവോ