Homeഅങ്ങ് വടക്ക്Malayalam Lyricsഅങ്ങ് വടക്ക് Lyrics1999Singer(s)K S ChithraMusic DirectorRaveendranLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅങ്ങ് വടക്ക്...... വടക്കുദിക്കേലഴകേറും നല്ലൊരു കോലോമുണ്ടേ കോലോത്തെ തമ്പ്രാനും തമ്പ്രാട്ടിയും പൈതങ്ങളില്ലാതെ കേഴും കാലം (അങ്ങ് വടക്ക്) നാഗരാജാവിന് കനിവിനാലെ പെണ്‍കിടാവൊന്നു പിറന്നു പിന്നെ (2) കുഞ്ഞിക്കാവയെന്ന നാമമോടെ പൊന്നുംതിടമ്പ് വളര്‍ന്നു മെല്ലെ (2) ചന്ദനക്കാതല്‍ കടഞ്ഞപോലെ ചെമ്പകപ്പൂമരം പൂത്തപോലെ (അങ്ങ് വടക്ക്) പ്രായമീരേഴു കഴിയും മുമ്പേ നാട്യങ്ങളെല്ലാം പഠിച്ചു പിന്നെ (2) കളരിയില്‍നിന്നും അറിവും നേടി തളിര്പോലുള്ളൊരു തമ്പുരാട്ടി (2) മണ്ണില്‍ നിലാവായ് മാറും നാളില്‍ ഇനിയ ഇരുപതാം ജന്മനാളില് (അങ്ങ് വടക്ക്)മലയാളം വരികൾ:അങ്ങ് വടക്ക്...... വടക്കുദിക്കേലഴകേറും നല്ലൊരു കോലോമുണ്ടേ കോലോത്തെ തമ്പ്രാനും തമ്പ്രാട്ടിയും പൈതങ്ങളില്ലാതെ കേഴും കാലം (അങ്ങ് വടക്ക്) നാഗരാജാവിന് കനിവിനാലെ പെണ്‍കിടാവൊന്നു പിറന്നു പിന്നെ (2) കുഞ്ഞിക്കാവയെന്ന നാമമോടെ പൊന്നുംതിടമ്പ് വളര്‍ന്നു മെല്ലെ (2) ചന്ദനക്കാതല്‍ കടഞ്ഞപോലെ ചെമ്പകപ്പൂമരം പൂത്തപോലെ (അങ്ങ് വടക്ക്) പ്രായമീരേഴു കഴിയും മുമ്പേ നാട്യങ്ങളെല്ലാം പഠിച്ചു പിന്നെ (2) കളരിയില്‍നിന്നും അറിവും നേടി തളിര്പോലുള്ളൊരു തമ്പുരാട്ടി (2) മണ്ണില്‍ നിലാവായ് മാറും നാളില്‍ ഇനിയ ഇരുപതാം ജന്മനാളില് (അങ്ങ് വടക്ക്)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
അങ്ങ് വടക്ക്...... വടക്കുദിക്കേലഴകേറും നല്ലൊരു കോലോമുണ്ടേ കോലോത്തെ തമ്പ്രാനും തമ്പ്രാട്ടിയും പൈതങ്ങളില്ലാതെ കേഴും കാലം (അങ്ങ് വടക്ക്) നാഗരാജാവിന് കനിവിനാലെ പെണ്‍കിടാവൊന്നു പിറന്നു പിന്നെ (2) കുഞ്ഞിക്കാവയെന്ന നാമമോടെ പൊന്നുംതിടമ്പ് വളര്‍ന്നു മെല്ലെ (2) ചന്ദനക്കാതല്‍ കടഞ്ഞപോലെ ചെമ്പകപ്പൂമരം പൂത്തപോലെ (അങ്ങ് വടക്ക്) പ്രായമീരേഴു കഴിയും മുമ്പേ നാട്യങ്ങളെല്ലാം പഠിച്ചു പിന്നെ (2) കളരിയില്‍നിന്നും അറിവും നേടി തളിര്പോലുള്ളൊരു തമ്പുരാട്ടി (2) മണ്ണില്‍ നിലാവായ് മാറും നാളില്‍ ഇനിയ ഇരുപതാം ജന്മനാളില് (അങ്ങ് വടക്ക്)