Homeഏതോ യുഗത്തിന്റെMalayalam Lyricsഏതോ യുഗത്തിന്റെ LyricsSinger(s)K S ChithraMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏതോ യുഗത്തിന്റെ സായം സന്ധ്യയിൽ പ്രാണേശ്വരാ നീ മറഞ്ഞു വേദനയോടെ വേപഥുവോടെ വേർപിരിഞ്ഞകന്നവർ നമ്മൾ (ഏതോ..) തളിർ ചൂടും ശാഖിയിൽ കുയിലുകൾ പാടീ തളരും സന്ധ്യകൾ തോറും (2) പരിചിതമേതോ പദനിസ്വനമെൻ പടികൾ കടന്നു വരുന്നൂ ഓർമ്മകളുടെയിടനാഴിയിലാരോ ദീപം പോൽ ചിരിതൂകി സന്ധ്യാ ദീപം പോൽ ചിരിതൂകി (ഏതോ..) കതിർ ചൂടും പാടത്തെ കിളികളേയാട്ടാൻ കുളിർ കാറ്റിൽ കൂടെ നീയെത്തി (2) മധുരിതമെന്നോ കുറുകി പ്രാവുകൾ ശ്രുതികളിലമൃതു പകർന്നൂ ഓർമ്മകളുടെ മലരങ്കണമാകെ ഓണപ്പൂക്കളമായ് വീണ്ടും ഓണപ്പൂക്കളമായ്(ഏതോ..)മലയാളം വരികൾ:ഏതോ യുഗത്തിന്റെ സായം സന്ധ്യയിൽ പ്രാണേശ്വരാ നീ മറഞ്ഞു വേദനയോടെ വേപഥുവോടെ വേർപിരിഞ്ഞകന്നവർ നമ്മൾ (ഏതോ..) തളിർ ചൂടും ശാഖിയിൽ കുയിലുകൾ പാടീ തളരും സന്ധ്യകൾ തോറും (2) പരിചിതമേതോ പദനിസ്വനമെൻ പടികൾ കടന്നു വരുന്നൂ ഓർമ്മകളുടെയിടനാഴിയിലാരോ ദീപം പോൽ ചിരിതൂകി സന്ധ്യാ ദീപം പോൽ ചിരിതൂകി (ഏതോ..) കതിർ ചൂടും പാടത്തെ കിളികളേയാട്ടാൻ കുളിർ കാറ്റിൽ കൂടെ നീയെത്തി (2) മധുരിതമെന്നോ കുറുകി പ്രാവുകൾ ശ്രുതികളിലമൃതു പകർന്നൂ ഓർമ്മകളുടെ മലരങ്കണമാകെ ഓണപ്പൂക്കളമായ് വീണ്ടും ഓണപ്പൂക്കളമായ്(ഏതോ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
ഏതോ യുഗത്തിന്റെ സായം സന്ധ്യയിൽ പ്രാണേശ്വരാ നീ മറഞ്ഞു വേദനയോടെ വേപഥുവോടെ വേർപിരിഞ്ഞകന്നവർ നമ്മൾ (ഏതോ..) തളിർ ചൂടും ശാഖിയിൽ കുയിലുകൾ പാടീ തളരും സന്ധ്യകൾ തോറും (2) പരിചിതമേതോ പദനിസ്വനമെൻ പടികൾ കടന്നു വരുന്നൂ ഓർമ്മകളുടെയിടനാഴിയിലാരോ ദീപം പോൽ ചിരിതൂകി സന്ധ്യാ ദീപം പോൽ ചിരിതൂകി (ഏതോ..) കതിർ ചൂടും പാടത്തെ കിളികളേയാട്ടാൻ കുളിർ കാറ്റിൽ കൂടെ നീയെത്തി (2) മധുരിതമെന്നോ കുറുകി പ്രാവുകൾ ശ്രുതികളിലമൃതു പകർന്നൂ ഓർമ്മകളുടെ മലരങ്കണമാകെ ഓണപ്പൂക്കളമായ് വീണ്ടും ഓണപ്പൂക്കളമായ്(ഏതോ..)