Homeവസന്തം വര്ണ്ണപ്പൂക്കുടMalayalam Lyricsവസന്തം വര്ണ്ണപ്പൂക്കുട Lyrics2001Singer(s)K S ChithraMusic DirectorJohnson MasterLyricistMullanezhiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജും ജും ജും ജും ജും ജും ജും വസന്തം വര്ണ്ണപ്പൂക്കുട ചൂടിഹൃദന്തം മായാനർത്തനമാടികുളിരരുവികൾ പാടി കുയിലുകൾ പാടിഎത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു(വസന്തം വര്ണ്ണപ്പൂക്കുട ) ജും ജും ജും ജും ജും ജും ഇളംകാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം പ്രണയഗീതംഇതൾവിടർത്തും പൂവിലേതോ പൊൻപരാഗം (2)മനതാരിൽ കിരുകിരുക്കും മധുരവികാരംചിറകില്ലാതെ പറന്നുപൊങ്ങും മൃദുലവികാരം(വസന്തം വര്ണ്ണപ്പൂക്കുട) സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചുവെച്ചുനിലാവിന്റെ കാതിലാരോ മെല്ലെയോതി (2)കണ്ണുകളിൽ മിന്നിമിന്നി കാതരഭാവംഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം(വസന്തം വര്ണ്ണപ്പൂക്കുട)മലയാളം വരികൾ:ജും ജും ജും ജും ജും ജും ജും വസന്തം വര്ണ്ണപ്പൂക്കുട ചൂടിഹൃദന്തം മായാനർത്തനമാടികുളിരരുവികൾ പാടി കുയിലുകൾ പാടിഎത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു(വസന്തം വര്ണ്ണപ്പൂക്കുട ) ജും ജും ജും ജും ജും ജും ഇളംകാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം പ്രണയഗീതംഇതൾവിടർത്തും പൂവിലേതോ പൊൻപരാഗം (2)മനതാരിൽ കിരുകിരുക്കും മധുരവികാരംചിറകില്ലാതെ പറന്നുപൊങ്ങും മൃദുലവികാരം(വസന്തം വര്ണ്ണപ്പൂക്കുട) സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചുവെച്ചുനിലാവിന്റെ കാതിലാരോ മെല്ലെയോതി (2)കണ്ണുകളിൽ മിന്നിമിന്നി കാതരഭാവംഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം(വസന്തം വര്ണ്ണപ്പൂക്കുട)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
ജും ജും ജും ജും ജും ജും ജും വസന്തം വര്ണ്ണപ്പൂക്കുട ചൂടിഹൃദന്തം മായാനർത്തനമാടികുളിരരുവികൾ പാടി കുയിലുകൾ പാടിഎത്ര മനോഹരമാണെൻ സ്വപ്നം നൃത്തം ചെയ്യുന്നു(വസന്തം വര്ണ്ണപ്പൂക്കുട ) ജും ജും ജും ജും ജും ജും ഇളംകാറ്റിൻ ചുണ്ടിലേതോ പ്രണയഗീതം പ്രണയഗീതംഇതൾവിടർത്തും പൂവിലേതോ പൊൻപരാഗം (2)മനതാരിൽ കിരുകിരുക്കും മധുരവികാരംചിറകില്ലാതെ പറന്നുപൊങ്ങും മൃദുലവികാരം(വസന്തം വര്ണ്ണപ്പൂക്കുട) സന്ധ്യയെന്റെ കുങ്കുമപ്പൂ ഒളിച്ചുവെച്ചുനിലാവിന്റെ കാതിലാരോ മെല്ലെയോതി (2)കണ്ണുകളിൽ മിന്നിമിന്നി കാതരഭാവംഋതുഭേദങ്ങൾ കനിഞ്ഞു നൽകും തരളിതഭാവം(വസന്തം വര്ണ്ണപ്പൂക്കുട)