Homeമോഹത്തിന് മുത്തെടുത്തുMalayalam Lyricsമോഹത്തിന് മുത്തെടുത്തു Lyrics1998Singer(s)K S Chithra, Biju NarayananMusic DirectorIlayarajaLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയേഹേ..യേഹേ..യേഹേ..യേഹേ..മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്കാംമോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം സഞ്ചാരികളേ വരുമോ ഇതുവഴീയേഈ വഴി വരുമോ വരുമോ അഴകിന്റെ മധു നുകരാന്മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യ മണിച്ചെപ്പു നല്കാംയേഹേ..യേഹേ..യേഹേ..യേഹേ.. നിലവാനം പൂത്തുലഞ്ഞു പോയ് പാടുകെന്റെ പൂന്തേന്കുയിലേനിഴലിന്റെ പ്രണയ ചന്ദ്രികേ മതിമറന്നുള്ളില് കൊതിയായിഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി ഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി തങ്കത്താലം വേണ്ട വേളിപ്പന്തലില്ല പാട്ടും പാടി നൃത്തമാടുവാന്ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹാ ഹാ ഹാ ഹാ മാമലയില്‍ ഓടും മേഘമേ ഒന്നിറങ്ങി വാ വാ ഇതിലെപട്ടണത്തിൽ അണയും തെന്നലേ പൂമണമായി വാ വാ ഇതിലെ..എങ്ങാണെന്‍ രാഗയമുന എങ്ങാണെന്‍ നായകന്എങ്ങാണെന് കളിയരങ്ങ് വിളയാടാന്‍ നേരമായിതപ്പും തുടിയും വേണം കൊട്ടും കുഴലും വേണംതാളമിട്ടു മേളംവെച്ചു നീ എന്നോടൊത്താടാന് വരൂ മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംലാലല്ലലല്ല ലാലല്ലലല്ലമലയാളം വരികൾ:യേഹേ..യേഹേ..യേഹേ..യേഹേ..മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്കാംമോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം സഞ്ചാരികളേ വരുമോ ഇതുവഴീയേഈ വഴി വരുമോ വരുമോ അഴകിന്റെ മധു നുകരാന്മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യ മണിച്ചെപ്പു നല്കാംയേഹേ..യേഹേ..യേഹേ..യേഹേ.. നിലവാനം പൂത്തുലഞ്ഞു പോയ് പാടുകെന്റെ പൂന്തേന്കുയിലേനിഴലിന്റെ പ്രണയ ചന്ദ്രികേ മതിമറന്നുള്ളില് കൊതിയായിഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി ഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി തങ്കത്താലം വേണ്ട വേളിപ്പന്തലില്ല പാട്ടും പാടി നൃത്തമാടുവാന്ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹാ ഹാ ഹാ ഹാ മാമലയില്‍ ഓടും മേഘമേ ഒന്നിറങ്ങി വാ വാ ഇതിലെപട്ടണത്തിൽ അണയും തെന്നലേ പൂമണമായി വാ വാ ഇതിലെ..എങ്ങാണെന്‍ രാഗയമുന എങ്ങാണെന്‍ നായകന്എങ്ങാണെന് കളിയരങ്ങ് വിളയാടാന്‍ നേരമായിതപ്പും തുടിയും വേണം കൊട്ടും കുഴലും വേണംതാളമിട്ടു മേളംവെച്ചു നീ എന്നോടൊത്താടാന് വരൂ മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംലാലല്ലലല്ല ലാലല്ലലല്ലLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
യേഹേ..യേഹേ..യേഹേ..യേഹേ..മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്കാംമോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യമണിച്ചെപ്പു നല്‍കാം സഞ്ചാരികളേ വരുമോ ഇതുവഴീയേഈ വഴി വരുമോ വരുമോ അഴകിന്റെ മധു നുകരാന്മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംദൂരത്തു തീരത്തുള്ള മാണിക്യ മണിച്ചെപ്പു നല്കാംയേഹേ..യേഹേ..യേഹേ..യേഹേ.. നിലവാനം പൂത്തുലഞ്ഞു പോയ് പാടുകെന്റെ പൂന്തേന്കുയിലേനിഴലിന്റെ പ്രണയ ചന്ദ്രികേ മതിമറന്നുള്ളില് കൊതിയായിഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി ഇനി മായല്ലേ പൂങ്കിനാവേ മറയല്ലേ എന്‍ രാക്കിളി തങ്കത്താലം വേണ്ട വേളിപ്പന്തലില്ല പാട്ടും പാടി നൃത്തമാടുവാന്ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹാ ഹാ ഹാ ഹാ മാമലയില്‍ ഓടും മേഘമേ ഒന്നിറങ്ങി വാ വാ ഇതിലെപട്ടണത്തിൽ അണയും തെന്നലേ പൂമണമായി വാ വാ ഇതിലെ..എങ്ങാണെന്‍ രാഗയമുന എങ്ങാണെന്‍ നായകന്എങ്ങാണെന് കളിയരങ്ങ് വിളയാടാന്‍ നേരമായിതപ്പും തുടിയും വേണം കൊട്ടും കുഴലും വേണംതാളമിട്ടു മേളംവെച്ചു നീ എന്നോടൊത്താടാന് വരൂ മോഹത്തിന് മുത്തെടുത്തു മുത്തുമാല കോര്‍ത്തെടുത്തു നല്കാംലാലല്ലലല്ല ലാലല്ലലല്ല