Homeചെല്ലം ചെല്ലംMalayalam Lyricsചെല്ലം ചെല്ലം LyricsSinger(s)K S ChithraMusic DirectorRajamaniLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെല്ലം ചെല്ലം ചേലിൽ മിന്നണ ചെമ്മാനത്തൊരു മിന്നാമിന്നിയുണ്ടേ മണിക്കിണ്ണം കൊട്ടി താളം തട്ടീട്ടാടാടമ്പിളി കാണാകൊമ്പനുണ്ടേ കരിമുകിൽകുന്നിലെ കരിമഷിതേച്ചവൻ കരിമ്പിന്റെകാട്ടിലെ കുറുമ്പിന്റെകൂടവൻ അവനേറാകൊമ്പിലെ കേറാകുന്നിലെ കൂടാകൂട്ടിലാ ഹേയ് [ചെല്ലം ചെല്ലം..... തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം കൂടെ കൂടാൻ നീയും വായോ ആടിപ്പാടാൻ താളം തായോ കളിയായ് കളമൊഴിയായ് [ചെല്ലം ചെല്ലം..... ആടാമൊഴിയുമായ് കാണാപൊരുളുമായ് വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ പൊന്നുംമിന്നും കൊണ്ടേവായോ അമ്മാനകൈ താളംതായോ പറയാം കഥ പറയാം [ചെല്ലം ചെല്ലം.....മലയാളം വരികൾ:ചെല്ലം ചെല്ലം ചേലിൽ മിന്നണ ചെമ്മാനത്തൊരു മിന്നാമിന്നിയുണ്ടേ മണിക്കിണ്ണം കൊട്ടി താളം തട്ടീട്ടാടാടമ്പിളി കാണാകൊമ്പനുണ്ടേ കരിമുകിൽകുന്നിലെ കരിമഷിതേച്ചവൻ കരിമ്പിന്റെകാട്ടിലെ കുറുമ്പിന്റെകൂടവൻ അവനേറാകൊമ്പിലെ കേറാകുന്നിലെ കൂടാകൂട്ടിലാ ഹേയ് [ചെല്ലം ചെല്ലം..... തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം കൂടെ കൂടാൻ നീയും വായോ ആടിപ്പാടാൻ താളം തായോ കളിയായ് കളമൊഴിയായ് [ചെല്ലം ചെല്ലം..... ആടാമൊഴിയുമായ് കാണാപൊരുളുമായ് വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ പൊന്നുംമിന്നും കൊണ്ടേവായോ അമ്മാനകൈ താളംതായോ പറയാം കഥ പറയാം [ചെല്ലം ചെല്ലം.....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
ചെല്ലം ചെല്ലം ചേലിൽ മിന്നണ ചെമ്മാനത്തൊരു മിന്നാമിന്നിയുണ്ടേ മണിക്കിണ്ണം കൊട്ടി താളം തട്ടീട്ടാടാടമ്പിളി കാണാകൊമ്പനുണ്ടേ കരിമുകിൽകുന്നിലെ കരിമഷിതേച്ചവൻ കരിമ്പിന്റെകാട്ടിലെ കുറുമ്പിന്റെകൂടവൻ അവനേറാകൊമ്പിലെ കേറാകുന്നിലെ കൂടാകൂട്ടിലാ ഹേയ് [ചെല്ലം ചെല്ലം..... തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് തപ്പും തുടിയുമായ് കൊമ്പും കുഴലുമായ് പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം പുതുമോടിക്കാലം വെല്ലണ മേളം കൊണ്ടാടാം കലികാലക്കോലം കെട്ടണ പൂരം കണ്ടാടാം കൂടെ കൂടാൻ നീയും വായോ ആടിപ്പാടാൻ താളം തായോ കളിയായ് കളമൊഴിയായ് [ചെല്ലം ചെല്ലം..... ആടാമൊഴിയുമായ് കാണാപൊരുളുമായ് വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ വഴിയോരം മുഴുനീളെ കാത്തു നിൽപ്പോരേ വലവീശാൻ പെൺമണിയെ തേടിടുന്നോരെ പൊന്നുംമിന്നും കൊണ്ടേവായോ അമ്മാനകൈ താളംതായോ പറയാം കഥ പറയാം [ചെല്ലം ചെല്ലം.....