Homeമഴ വന്നു തൊട്ടു മെല്ലെMalayalam Lyricsമഴ വന്നു തൊട്ടു മെല്ലെ LyricsSinger(s)K R ShyamaMusic DirectorSreekumaran ThampiLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴ വന്നു തൊട്ടു മെല്ലെ മനസ്സിന്റെ ജാലകത്തിൽ കുളിർമാല പാടി പുതിയ രാഗം ഋതുഭേദ ഗീതം (മഴ വന്നു..) ഹരിതം മറഞ്ഞൊരിലയും ദുരിതം കവർന്ന ശിഖയും സഫലമീ സാന്ത്വനത്തെ വരവേൽക്കയായി ആരോ... ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...) കനിവിന്റെ കണ്ണുനീരോ മറയുന്ന പാഴ്ക്കിനാവോ അറിയില്ല ജീവനതിനെ വരവേൽക്കയായി ആരോ... ആരിരോ...ആരാരോ..രാരിരോ.. (മഴ വന്നു...)മലയാളം വരികൾ:മഴ വന്നു തൊട്ടു മെല്ലെ മനസ്സിന്റെ ജാലകത്തിൽ കുളിർമാല പാടി പുതിയ രാഗം ഋതുഭേദ ഗീതം (മഴ വന്നു..) ഹരിതം മറഞ്ഞൊരിലയും ദുരിതം കവർന്ന ശിഖയും സഫലമീ സാന്ത്വനത്തെ വരവേൽക്കയായി ആരോ... ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...) കനിവിന്റെ കണ്ണുനീരോ മറയുന്ന പാഴ്ക്കിനാവോ അറിയില്ല ജീവനതിനെ വരവേൽക്കയായി ആരോ... ആരിരോ...ആരാരോ..രാരിരോ.. (മഴ വന്നു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
മഴ വന്നു തൊട്ടു മെല്ലെ മനസ്സിന്റെ ജാലകത്തിൽ കുളിർമാല പാടി പുതിയ രാഗം ഋതുഭേദ ഗീതം (മഴ വന്നു..) ഹരിതം മറഞ്ഞൊരിലയും ദുരിതം കവർന്ന ശിഖയും സഫലമീ സാന്ത്വനത്തെ വരവേൽക്കയായി ആരോ... ആരിരോ...ആരാരോ..രാരിരോ... (മഴ വന്നു...) കനിവിന്റെ കണ്ണുനീരോ മറയുന്ന പാഴ്ക്കിനാവോ അറിയില്ല ജീവനതിനെ വരവേൽക്കയായി ആരോ... ആരിരോ...ആരാരോ..രാരിരോ.. (മഴ വന്നു...)