Homeതുടികൊട്ടിപ്പാടാംMalayalam Lyricsതുടികൊട്ടിപ്പാടാം Lyrics1965Singer(s)K P Udayabhanu, Thankam ThampiMusic DirectorM S BaburajLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര് (3) തുയിലുണര് തുയിലുണര് അലിവുള്ള മാളോരേ തുയിലുണര് തുയിലുണര് തുയിലുണര് (തുടികൊട്ടി... ) കുന്നത്തെ കണിക്കൊന്ന പൂത്താലി അണിഞ്ഞല്ലോ (2) കണികാണാന്‍ കണ്മണി കണ്തുറക്ക് (തുടികൊട്ടി... ) കൈനീട്ടം വാങ്ങേണ്ടേ കോടിയുടുക്കേണ്ടേ വിഷുവല്ലേ കണ്മണീ കൈകള്‍ നീട്ട് പഞ്ഞമൊഴിയട്ടെ പത്തായം നിറയട്ടെ ശീവോതി മണിമച്ചിൽ ഇരുന്നരുള് തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര് തുയിലുണര് തുയിലുണര് അലിവുള്ള മാളോരേ തുയിലുണര് തുയിലുണര് തുയിലുണര്മലയാളം വരികൾ:തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര് (3) തുയിലുണര് തുയിലുണര് അലിവുള്ള മാളോരേ തുയിലുണര് തുയിലുണര് തുയിലുണര് (തുടികൊട്ടി... ) കുന്നത്തെ കണിക്കൊന്ന പൂത്താലി അണിഞ്ഞല്ലോ (2) കണികാണാന്‍ കണ്മണി കണ്തുറക്ക് (തുടികൊട്ടി... ) കൈനീട്ടം വാങ്ങേണ്ടേ കോടിയുടുക്കേണ്ടേ വിഷുവല്ലേ കണ്മണീ കൈകള്‍ നീട്ട് പഞ്ഞമൊഴിയട്ടെ പത്തായം നിറയട്ടെ ശീവോതി മണിമച്ചിൽ ഇരുന്നരുള് തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര് തുയിലുണര് തുയിലുണര് അലിവുള്ള മാളോരേ തുയിലുണര് തുയിലുണര് തുയിലുണര്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2000ഒന്നുദിച്ചാൽ അന്തിയുണ്ടേ.. (പാത്തോസ്)Kannadikkadavath • K P UdayabhanuKannadikkadavathK P UdayabhanuRead Lyrics →2000
തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര് (3) തുയിലുണര് തുയിലുണര് അലിവുള്ള മാളോരേ തുയിലുണര് തുയിലുണര് തുയിലുണര് (തുടികൊട്ടി... ) കുന്നത്തെ കണിക്കൊന്ന പൂത്താലി അണിഞ്ഞല്ലോ (2) കണികാണാന്‍ കണ്മണി കണ്തുറക്ക് (തുടികൊട്ടി... ) കൈനീട്ടം വാങ്ങേണ്ടേ കോടിയുടുക്കേണ്ടേ വിഷുവല്ലേ കണ്മണീ കൈകള്‍ നീട്ട് പഞ്ഞമൊഴിയട്ടെ പത്തായം നിറയട്ടെ ശീവോതി മണിമച്ചിൽ ഇരുന്നരുള് തുടികൊട്ടിപ്പാടാം ഞാന്‍ തുയിലുണര് തുയിലുണര് തുയിലുണര് അലിവുള്ള മാളോരേ തുയിലുണര് തുയിലുണര് തുയിലുണര്