HomeJwalaജ്വാല ഞാനൊരു ദുഃഖജ്വാലMalayalam Lyricsജ്വാല ഞാനൊരു ദുഃഖജ്വാല Lyrics1969Movie / AlbumJwalaSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജ്വാല - ജ്വാല.. ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ വീണു പൊലിഞ്ഞു ഞാൻ വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖജ്വാലാ ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല കനവുകൾ ഓമൽകനവുകൾ മുഴുവൻ കനിചൂടും മുൻപേ കനവുകൾ ഓമൽകനവുകൾ മുഴുവൻ കനിചൂടും മുൻപേ വിധിയുടെ കാണാ ചിതതൻ മാറിൽ വീണു തകർന്നു ഞാൻ വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല - ജ്വാല - ജ്വാല - ജ്വാലമലയാളം വരികൾ:ജ്വാല - ജ്വാല.. ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ വീണു പൊലിഞ്ഞു ഞാൻ വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖജ്വാലാ ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല കനവുകൾ ഓമൽകനവുകൾ മുഴുവൻ കനിചൂടും മുൻപേ കനവുകൾ ഓമൽകനവുകൾ മുഴുവൻ കനിചൂടും മുൻപേ വിധിയുടെ കാണാ ചിതതൻ മാറിൽ വീണു തകർന്നു ഞാൻ വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല - ജ്വാല - ജ്വാല - ജ്വാലLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JwalaView Movie Album →1969Vadhoovaranmaare PathosJwala • B VasanthaJwalaB VasanthaRead Lyrics →1969
ജ്വാല - ജ്വാല.. ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ കതിരുകൾ സ്നേഹക്കതിരുകൾ തൂകി കൊതി തീരും മുമ്പെ വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ വീണു പൊലിഞ്ഞു ഞാൻ വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖജ്വാലാ ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല കനവുകൾ ഓമൽകനവുകൾ മുഴുവൻ കനിചൂടും മുൻപേ കനവുകൾ ഓമൽകനവുകൾ മുഴുവൻ കനിചൂടും മുൻപേ വിധിയുടെ കാണാ ചിതതൻ മാറിൽ വീണു തകർന്നു ഞാൻ വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല ഞാനൊരു ദുഃഖ ജ്വാല ഒരു കണ്ണീർത്തിരി തേടി നടക്കും വിരഹാഗ്നി ജ്വാല ജ്വാല - ജ്വാല - ജ്വാല - ജ്വാല