Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeJomonte Suviseshangalനോക്കി നോക്കി
Malayalam Lyrics

നോക്കി നോക്കി Lyrics

2017
Movie / AlbumJomonte Suviseshangal
Singer(s)Abhay Jodhpurkar, Merin Grigary
Music DirectorVidyasagar
LyricistRafeeq Ahmed
Advertisement
Script:
Malayalam Script
base
നോക്കി നോക്കി.. നോക്കി നിന്നു.. കാത്തു കാത്തു... കാത്തു നിന്നു... മന്ദാരപ്പൂ. വിരിയണതെങ്ങനാണെന്ന് മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന് (2) തെക്കന്നം കാറ്റിനുമറിയില്ല.... ഉത്രാടത്തുമ്പിക്കും അറിയില്ല... ചങ്ങാലിപ്രാവിനുമറിയില്ല...ആർക്കുമറിയില്ല നോക്കി നോക്കി നോക്കി നിന്നു.. കാത്തു കാത്തു കാത്തു.. നിന്നു... മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന് മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്... ആ..ആ ..ആ ... രാവുറങ്ങണനേരത്തോ.. പകൽത്തേരിറങ്ങണ നേരത്തോ കാട്ടിറുക്കു കമ്മലിട്ടു നാട്ടുപാതയോരത്ത്‌ .. പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ.... പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ... പൂത്തതെപ്പോഴോ.. ഇതൾ നീർത്തതെപ്പോഴോ.. പൂത്തതെപ്പോഴോ.. ഇതൾ നീർത്തതെപ്പോഴോ.. ആലിലയും പാഴ് മുളയും മിണ്ടാത്ത നേരത്ത്.. ചിങ്കാര പൂമുത്ത്‌ നെഞ്ചിൽ വിരിഞ്ഞു..പൂത്തുനിറഞ്ഞു നോക്കി നോക്കി നോക്കി നിന്നു.. കാത്തു കാത്തു കാത്തു നിന്നു... പൂമലയുടെ താഴത്തോ..മഴപ്പൂവു ചിന്നണ പാടത്തോ ആടിപ്പാടി കുണുങ്ങണ കുറുമാലിപ്പുഴക്കരെ നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ... നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ.. പൂത്തതെങ്ങാണോ.. ഇതൾ നീർത്തതെങ്ങാണോ പൂത്തതെങ്ങാണോ.. ഇതൾ നീർത്തതെങ്ങാണോ വാർമയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത് മന്ദാരപ്പൂമൊട്ടെൻ നേർക്ക് വിരിഞ്ഞു പൂത്തുമലഞ്ഞു നോക്കി നോക്കി.. നോക്കി നിന്നു കാത്തു കാത്തു കാത്തു നിന്നു മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്... മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്.. തെക്കന്നം കാറ്റിനുമറിയില്ല... ഉത്രാടത്തുമ്പിക്കും അറിയില്ല... ചങ്ങാലിപ്രാവിനുമറിയില്ല..ആർക്കുമറിയില്ല
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from Jomonte Suviseshangal

View Movie Album →
Poonkaattey
2016

Poonkaattey

Jomonte Suviseshangal • Balram

Jomonte Suviseshangal
Balram
Read Lyrics →2016
2017

നീലാകാശം

Jomonte Suviseshangal • Najim Arshad,Sujatha

Jomonte Suviseshangal
Najim Arshad,Sujatha
Read Lyrics →2017
2017

പൂങ്കാറ്റേ പൂങ്കാറ്റേ

Jomonte Suviseshangal • Balram

Jomonte Suviseshangal
Balram
Read Lyrics →2017