HomeJohnpaul Vathil Thurakkunnu Malayalam Movieകൊഴിയുവാൻ കഴിയാതെയായ്Malayalam Lyricsകൊഴിയുവാൻ കഴിയാതെയായ് Lyrics2014Movie / AlbumJohnpaul Vathil Thurakkunnu Malayalam MovieSinger(s)Vijay YesudasMusic DirectorAniyan M SimonLyricistK JayakumarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് (2) രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ സ്നേഹഭാവുക മൗനമായ് തൂമഞ്ഞു പൊഴിയും രജനിയിൽ.. (2) വിരിയുമാർദ്ര ദലങ്ങളിൽ നിൻ സ്മരണയെഴുതിയ കവിതകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ.. ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ... ഇളകിയാടാൻ ഇലകളോടനുരാഗ ഗീതികൾ പാടുമോ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾമലയാളം വരികൾ:കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് (2) രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ സ്നേഹഭാവുക മൗനമായ് തൂമഞ്ഞു പൊഴിയും രജനിയിൽ.. (2) വിരിയുമാർദ്ര ദലങ്ങളിൽ നിൻ സ്മരണയെഴുതിയ കവിതകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ.. ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ... ഇളകിയാടാൻ ഇലകളോടനുരാഗ ഗീതികൾ പാടുമോ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Johnpaul Vathil Thurakkunnu Malayalam MovieView Movie Album →2014വിമോഹന യാമിനിയിൽJohnpaul Vathil Thurakkunnu Malayalam Movie • K S ChithraJohnpaul Vathil Thurakkunnu Malayalam MovieK S ChithraRead Lyrics →2014
കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് (2) രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ സ്നേഹഭാവുക മൗനമായ് തൂമഞ്ഞു പൊഴിയും രജനിയിൽ.. (2) വിരിയുമാർദ്ര ദലങ്ങളിൽ നിൻ സ്മരണയെഴുതിയ കവിതകൾ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് ഈ ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ.. ഹൃദയ കലികകൾ നിറയുവാൻ പ്രണയകൗമുദി വിരിയുമോ... ഇളകിയാടാൻ ഇലകളോടനുരാഗ ഗീതികൾ പാടുമോ (2) കൊഴിയുവാൻ കഴിയാതെയായ് വിടപറയുവാൻ അരുതാതെയായ് രമണീയമീ നിഴൽ വീഥിയിൽ നിറമാർന്നു നിൽക്കും നിന്നോർമ്മകൾ