Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeJohn Jaffar Janardhananപൂന്തട്ടം പൊങ്ങുമ്പോൾ
Malayalam Lyrics

പൂന്തട്ടം പൊങ്ങുമ്പോൾ Lyrics

Movie / AlbumJohn Jaffar Janardhanan
Singer(s)Unni Menon, S Janaki, Chorus
Music Director
Advertisement
Script:
Malayalam Script
base
ആ... ആ... ആ..... പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂനെറ്റി (2) പാതിയായ പൊന്നമ്പിളീ... റൂഹിന്റെ ദാഹത്തിൻ കഥചൊല്ലും മിഴിയാൽ നീ കൊല്ലരുതെന്നെ നീ (റൂഹിന്റെ.. ) വാഹ് വാഹ് വാഹ്... ഖൽബിൽ പണ്ടേ നീ കൂടി താക്കോൽ ഞാനും കൈമാറി (ഖൽബിൽ.. ) പിന്നെയെന്തിനീ ഒളിച്ചുകളികൾ പൂന്തട്ടം (പൂന്തട്ടം പൊങ്ങുമ്പോൾ.. ) തനുവാകെ പൊന്നാണല്ലോ താരമ്പൻ കളിവീടല്ലോ പൂമണിമാരൻ വരുമല്ലോ പുന്നാരക്കാരൻ (തനുവാകെ. ) മോഹം.. മോഹം പൂത്തു നിൽക്കുവതു നിന്റെയോർമ്മകളിലാണെങ്കിലും സുറുമയിൽ മുങ്ങുമാ നീല- ക്കണ്ണുകൾക്കുള്ളിലീ കള്ളക്കോപം ചൂടുന്നോമന തീരാത്ത മുഹബ്ബത്തിൻ തീയിൽ ഞാനെരിയുന്നു തള്ളരുതെന്നെ നീ തീരാത്ത മുഹബ്ബത്തിൻ തീയിൽ ഞാനെരിയുന്നു തള്ളരുതെന്നെ നീ ഖൽബിൽ പണ്ടേ നീ കൂടി താക്കോൽ ഞാനും കൈമാറി (ഖൽബിൽ.. ) പിന്നെയെന്തിനീ ഒളിച്ചുകളികൾ പൂന്തട്ടം (പൂന്തട്ടം പൊങ്ങുമ്പോൾ.. ) അധരത്തിൽ തേനാണല്ലോ അടിമുടി പനിനീരാണല്ലോ മണിയറ മലർമഞ്ചം വിരി ചൂടി നിൻമേനി തേടി (അധരത്തിൽ.. ) താളം... താളം പൂവിടർത്തു മടിവെച്ചു പന്തലിൽ വന്നെത്തുമോ സ്വർണ്ണമാൻ പേടപോൽ വന്നെൻ കൈ പിടിച്ചോമനേ എന്നെ സ്വർഗ്ഗം കാണിച്ചീടുമോ തീരാത്ത മുഹബത്തിൻ തീയിൽ ഞാനെരിയുന്നു തള്ളരുതെന്നെ നീ തീരാത്ത മുഹബത്തിൻ തീയിൽ ഞാനെരിയുന്നു തള്ളരുതെന്നെ നീ ഖൽബിൽ പണ്ടേ നീ കൂടി താക്കോൽ ഞാനും കൈമാറി (ഖൽബിൽ.. ) പിന്നെയെന്തിനീ ഒളിച്ചുകളികൾ പൂന്തട്ടം (പൂന്തട്ടം പൊങ്ങുമ്പോൾ.. )
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from John Jaffar Janardhanan

View Movie Album →
Song

John Jaffer Janardhanan

John Jaffar Janardhanan • Kj Yesudas,P Jayachandran,Unni Menon

John Jaffar Janardhanan
Kj Yesudas,P Jayachandran,Unni Menon
Shyam
LyricistSreekumaran Thampi
Read Lyrics →Malayalam
Song

My Name John Vincent

John Jaffar Janardhanan • Kj Yesudas

John Jaffar Janardhanan
Kj Yesudas
Read Lyrics →Malayalam
Song

Vidarnnu Thozhukai Thamarakal

John Jaffar Janardhanan • Kj Yesudas,P Jayachandran,Unni Menon,P Susheela,Vani Jayaram,Kalyani Menon

John Jaffar Janardhanan
Kj Yesudas,P Jayachandran,Unni Menon,P Susheela,Vani Jayaram,Kalyani Menon
Read Lyrics →Malayalam