HomeJnjanasundariപനിനീർമലരിനൊരിതൾMalayalam Lyricsപനിനീർമലരിനൊരിതൾ Lyrics1961Movie / AlbumJnjanasundariSinger(s)Kamukara PurushothamanMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപനിനീര് മലരിനൊരിതള്‍ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ നിന് തളിര് മെയ്യിന് കൈ പോയാലും ചന്തം കുറഞ്ഞിടുമോ ചന്തം കുറഞ്ഞിടുമോ (പനിനീര്... ) പൂന്തേന്‍ തേടും വണ്ടിന് പൂവിന് നിറമൊരു കഥയാണോ (2) ഹൃദയം തേടുമെനിക്കീ തനുവിന് കുറവില്‍ വ്യഥ വേണോ കുറവില്‍ വ്യഥ വേണോ ശ്രുതിയില്‍ ചേര്‍ന്നു ലയിച്ചാല്‍ പിന്നൊരു ഗാനം കേള്‍ക്കണമോ (2) മതിയിലിണങ്ങി ചേര്‍ന്നാല്‍ പിന്നീ - രൂപം നോക്കണമോ രൂപം നോക്കണമോ പനിനീര് മലരിനൊരിതള്‍ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ നിന് തളിര് മെയ്യിന് കൈ പോയാലും ചന്തം കുറഞ്ഞിടുമോ ചന്തം കുറഞ്ഞിടുമോമലയാളം വരികൾ:പനിനീര് മലരിനൊരിതള്‍ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ നിന് തളിര് മെയ്യിന് കൈ പോയാലും ചന്തം കുറഞ്ഞിടുമോ ചന്തം കുറഞ്ഞിടുമോ (പനിനീര്... ) പൂന്തേന്‍ തേടും വണ്ടിന് പൂവിന് നിറമൊരു കഥയാണോ (2) ഹൃദയം തേടുമെനിക്കീ തനുവിന് കുറവില്‍ വ്യഥ വേണോ കുറവില്‍ വ്യഥ വേണോ ശ്രുതിയില്‍ ചേര്‍ന്നു ലയിച്ചാല്‍ പിന്നൊരു ഗാനം കേള്‍ക്കണമോ (2) മതിയിലിണങ്ങി ചേര്‍ന്നാല്‍ പിന്നീ - രൂപം നോക്കണമോ രൂപം നോക്കണമോ പനിനീര് മലരിനൊരിതള്‍ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ നിന് തളിര് മെയ്യിന് കൈ പോയാലും ചന്തം കുറഞ്ഞിടുമോ ചന്തം കുറഞ്ഞിടുമോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from JnjanasundariView Movie Album →1961മിണ്ടാത്തതെന്താണു തത്തേ (bit)Jnjanasundari • P LeelaJnjanasundariP LeelaRead Lyrics →1961
പനിനീര് മലരിനൊരിതള്‍ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ നിന് തളിര് മെയ്യിന് കൈ പോയാലും ചന്തം കുറഞ്ഞിടുമോ ചന്തം കുറഞ്ഞിടുമോ (പനിനീര്... ) പൂന്തേന്‍ തേടും വണ്ടിന് പൂവിന് നിറമൊരു കഥയാണോ (2) ഹൃദയം തേടുമെനിക്കീ തനുവിന് കുറവില്‍ വ്യഥ വേണോ കുറവില്‍ വ്യഥ വേണോ ശ്രുതിയില്‍ ചേര്‍ന്നു ലയിച്ചാല്‍ പിന്നൊരു ഗാനം കേള്‍ക്കണമോ (2) മതിയിലിണങ്ങി ചേര്‍ന്നാല്‍ പിന്നീ - രൂപം നോക്കണമോ രൂപം നോക്കണമോ പനിനീര് മലരിനൊരിതള്‍ കൊഴിഞ്ഞാലും കാന്തി കുറഞ്ഞിടുമോ നിന് തളിര് മെയ്യിന് കൈ പോയാലും ചന്തം കുറഞ്ഞിടുമോ ചന്തം കുറഞ്ഞിടുമോ