Homeമധുവിധുവിൻ രാത്രി വന്നുMalayalam Lyricsമധുവിധുവിൻ രാത്രി വന്നു LyricsSinger(s)JikkiMusic DirectorLpr VarmaLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമധുവിധുവിന് രാത്രി വന്നു (2) മാധവന് കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ് - സഖീ (മധുവിധുവിന്. . ) പൂമുടി ഞാന്‍ കോതിയില്ലാ പുഷ്പമാല ചൂടിയില്ലാ (2) ആമദനന് അപ്പോഴേക്കും കടന്നുവന്നു (പൂമുടി... ) ചന്ദനമണിഞ്ഞില്ല ചന്തം വരുത്തിയില്ല നന്ദബാലന്‍ പിന്നില്‍ വന്നെന് കണ്ണിണ മൂടി - സഖീ (മധുവിധുവിന്.....) കോര്‍ത്തുവെച്ച മുല്ലമാല ചാര്‍ത്തിയില്ല വിരിമാറില്‍ (2) താമരത്തളിരിനാല് വീശിയില്ല (കോര്‍ത്തുവെച്ച... ) കണ്ടുകണ്ടു ചിരിക്കട്ടേ കണ്ണനെന്‍ ചാപല്യങ്ങള്‍ കൊണ്ടല്‍വര്‍ണ്ണന്‍ എന്റെ മുമ്പില്‍ വന്നതേ പോരും - സഖീ സഖീ മധുവിധുവിന് രാത്രി വന്നു മാധവന് കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ്മലയാളം വരികൾ:മധുവിധുവിന് രാത്രി വന്നു (2) മാധവന് കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ് - സഖീ (മധുവിധുവിന്. . ) പൂമുടി ഞാന്‍ കോതിയില്ലാ പുഷ്പമാല ചൂടിയില്ലാ (2) ആമദനന് അപ്പോഴേക്കും കടന്നുവന്നു (പൂമുടി... ) ചന്ദനമണിഞ്ഞില്ല ചന്തം വരുത്തിയില്ല നന്ദബാലന്‍ പിന്നില്‍ വന്നെന് കണ്ണിണ മൂടി - സഖീ (മധുവിധുവിന്.....) കോര്‍ത്തുവെച്ച മുല്ലമാല ചാര്‍ത്തിയില്ല വിരിമാറില്‍ (2) താമരത്തളിരിനാല് വീശിയില്ല (കോര്‍ത്തുവെച്ച... ) കണ്ടുകണ്ടു ചിരിക്കട്ടേ കണ്ണനെന്‍ ചാപല്യങ്ങള്‍ കൊണ്ടല്‍വര്‍ണ്ണന്‍ എന്റെ മുമ്പില്‍ വന്നതേ പോരും - സഖീ സഖീ മധുവിധുവിന് രാത്രി വന്നു മാധവന് കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1960MadhuvidhuvinSthreehrudayam • JikkiSthreehrudayamJikkiRead Lyrics →1960
മധുവിധുവിന് രാത്രി വന്നു (2) മാധവന് കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ് - സഖീ (മധുവിധുവിന്. . ) പൂമുടി ഞാന്‍ കോതിയില്ലാ പുഷ്പമാല ചൂടിയില്ലാ (2) ആമദനന് അപ്പോഴേക്കും കടന്നുവന്നു (പൂമുടി... ) ചന്ദനമണിഞ്ഞില്ല ചന്തം വരുത്തിയില്ല നന്ദബാലന്‍ പിന്നില്‍ വന്നെന് കണ്ണിണ മൂടി - സഖീ (മധുവിധുവിന്.....) കോര്‍ത്തുവെച്ച മുല്ലമാല ചാര്‍ത്തിയില്ല വിരിമാറില്‍ (2) താമരത്തളിരിനാല് വീശിയില്ല (കോര്‍ത്തുവെച്ച... ) കണ്ടുകണ്ടു ചിരിക്കട്ടേ കണ്ണനെന്‍ ചാപല്യങ്ങള്‍ കൊണ്ടല്‍വര്‍ണ്ണന്‍ എന്റെ മുമ്പില്‍ വന്നതേ പോരും - സഖീ സഖീ മധുവിധുവിന് രാത്രി വന്നു മാധവന് കടന്നുവന്നൂ ഓര്‍ത്തുവെച്ച പ്രേമഗാനം ഞാന്‍ മറന്നുപോയ്