HomeJesus Malayalam Movieരാജാവിന് രാജാവെഴുന്നള്ളുന്നുMalayalam Lyricsരാജാവിന് രാജാവെഴുന്നള്ളുന്നു Lyrics1973Movie / AlbumJesus Malayalam MovieSinger(s)P Jayachandran, B Vasantha, ChorusMusic DirectorJoseph KrishnaLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും അവിടത്തെ തിരുനാമം സന്മനസ്സുള്ള മനുഷ്യര്‍ക്കും ഭൂമിയില്‍ ഇനിമേല്‍ സമാധാനം ദിവ്യനക്ഷത്രമുദിച്ചൂ ദീപപ്രഭോജ്വല ധാരയിൽ ഭൂലോകം കോരിത്തരിച്ചു സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു സര്വേശപുത്രന് ഈ മണ്ണിന്മടിയില് രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര് ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കന്യാമറിയത്തിന് പുണ്യപുഷ്പം കൈവല്യരൂപനായ് അവതരിച്ചൂ കന്യാമറിയത്തിന് പുണ്യപുഷ്പം കൈവല്യരൂപനായ് അവതരിച്ചൂ കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍ കാലത്തിന് സ്വപ്നം തിളങ്ങിയല്ലോ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കിഴക്കുനിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു കിഴക്കുനിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര് ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയമലയാളം വരികൾ:അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും അവിടത്തെ തിരുനാമം സന്മനസ്സുള്ള മനുഷ്യര്‍ക്കും ഭൂമിയില്‍ ഇനിമേല്‍ സമാധാനം ദിവ്യനക്ഷത്രമുദിച്ചൂ ദീപപ്രഭോജ്വല ധാരയിൽ ഭൂലോകം കോരിത്തരിച്ചു സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു സര്വേശപുത്രന് ഈ മണ്ണിന്മടിയില് രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര് ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കന്യാമറിയത്തിന് പുണ്യപുഷ്പം കൈവല്യരൂപനായ് അവതരിച്ചൂ കന്യാമറിയത്തിന് പുണ്യപുഷ്പം കൈവല്യരൂപനായ് അവതരിച്ചൂ കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍ കാലത്തിന് സ്വപ്നം തിളങ്ങിയല്ലോ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കിഴക്കുനിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു കിഴക്കുനിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര് ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jesus Malayalam MovieView Movie Album →1973യഹൂദിയാ ഇത് യഹൂദിയാJesus Malayalam Movie • P SusheelaJesus Malayalam MovieP SusheelaRead Lyrics →1973
അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും അവിടത്തെ തിരുനാമം സന്മനസ്സുള്ള മനുഷ്യര്‍ക്കും ഭൂമിയില്‍ ഇനിമേല്‍ സമാധാനം ദിവ്യനക്ഷത്രമുദിച്ചൂ ദീപപ്രഭോജ്വല ധാരയിൽ ഭൂലോകം കോരിത്തരിച്ചു സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു സര്വേശപുത്രന് ഈ മണ്ണിന്മടിയില് രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര് ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കന്യാമറിയത്തിന് പുണ്യപുഷ്പം കൈവല്യരൂപനായ് അവതരിച്ചൂ കന്യാമറിയത്തിന് പുണ്യപുഷ്പം കൈവല്യരൂപനായ് അവതരിച്ചൂ കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍ കാലത്തിന് സ്വപ്നം തിളങ്ങിയല്ലോ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ കിഴക്കുനിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു കിഴക്കുനിന്നെത്തിയ രാജാക്കന്മാര് കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ രാജാവിന് രാജാവെഴുന്നള്ളുന്നു ദേവന്റെ ദേവന് എഴുന്നള്ളുന്നു മലര്‍വീഥിയൊരുക്കി മാലാഖമാര്‍ പുല്‍മെത്തവിരിച്ചു ഇടയന്മാര് ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ