HomeJeevithayathraപട്ടിണിയാൽ പള്ളക്കുള്ളിൽMalayalam Lyricsപട്ടിണിയാൽ പള്ളക്കുള്ളിൽ LyricsMovie / AlbumJeevithayathraSinger(s)Kamukara Purushothaman, S Janaki, Zero BabuMusic DirectorPs DivakarLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള ച്ചാട്ടമറിയാത്തവനും ചാടിപ്പോകും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം വീട്ടിനുള്ളില്‍ വിരുന്നുണ്ടു വീട്ടികേറ്റിയിരുന്നെങ്കില് നാട്ടുകാരെ പഴിപറയാന് നോട്ടമിട്ടീടും ഓ... (2) പിന്നെ കൂട്ടുകാരെ ചതിക്കുവാന്‍ കാത്തിരുന്നീടും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം കൂടുവിട്ടു കൂട്ടം വിട്ടു നാടുചുറ്റും കുരുവിപ്പെണ്ണെ... നാടായ നാടെല്ലാം നമുക്കുസ്വന്തം - ഇന്നു നാട്ടിലെല്ലാ കൂട്ടരോടും നമുക്കു ബന്ധം ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം ഏതുവേഷംകെട്ടിയാലും ഏതുഭാഷ ചൊല്ലിയാലും പാതവക്കില്‍ താമസക്കാര്‍ നമ്മുടെ കൂട്ടം ഇന്നു പാരിലേതു വേലയിലും നമുക്കു നോട്ടം പാടിയാടി ജീവിതപ്പോരാടിയാടി രാപ്പകലീ പാതിവയര് ശാപ്പിടുവാന്‍ നമ്മുടെ നോട്ടം അതിനേതുവേഷം കെട്ടിയാലുമില്ലതില് കോട്ടം പട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള ച്ചാട്ടമറിയാത്തവനും ചാടിപ്പോകും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളംമലയാളം വരികൾ:പട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള ച്ചാട്ടമറിയാത്തവനും ചാടിപ്പോകും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം വീട്ടിനുള്ളില്‍ വിരുന്നുണ്ടു വീട്ടികേറ്റിയിരുന്നെങ്കില് നാട്ടുകാരെ പഴിപറയാന് നോട്ടമിട്ടീടും ഓ... (2) പിന്നെ കൂട്ടുകാരെ ചതിക്കുവാന്‍ കാത്തിരുന്നീടും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം കൂടുവിട്ടു കൂട്ടം വിട്ടു നാടുചുറ്റും കുരുവിപ്പെണ്ണെ... നാടായ നാടെല്ലാം നമുക്കുസ്വന്തം - ഇന്നു നാട്ടിലെല്ലാ കൂട്ടരോടും നമുക്കു ബന്ധം ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം ഏതുവേഷംകെട്ടിയാലും ഏതുഭാഷ ചൊല്ലിയാലും പാതവക്കില്‍ താമസക്കാര്‍ നമ്മുടെ കൂട്ടം ഇന്നു പാരിലേതു വേലയിലും നമുക്കു നോട്ടം പാടിയാടി ജീവിതപ്പോരാടിയാടി രാപ്പകലീ പാതിവയര് ശാപ്പിടുവാന്‍ നമ്മുടെ നോട്ടം അതിനേതുവേഷം കെട്ടിയാലുമില്ലതില് കോട്ടം പട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള ച്ചാട്ടമറിയാത്തവനും ചാടിപ്പോകും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JeevithayathraView Movie Album →1965അച്ഛനെ ആദ്യമായ് കണ്ടപ്പോള്‍ (bit)Jeevithayathra • P LeelaJeevithayathraP LeelaRead Lyrics →1965
പട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള ച്ചാട്ടമറിയാത്തവനും ചാടിപ്പോകും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം വീട്ടിനുള്ളില്‍ വിരുന്നുണ്ടു വീട്ടികേറ്റിയിരുന്നെങ്കില് നാട്ടുകാരെ പഴിപറയാന് നോട്ടമിട്ടീടും ഓ... (2) പിന്നെ കൂട്ടുകാരെ ചതിക്കുവാന്‍ കാത്തിരുന്നീടും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം കൂടുവിട്ടു കൂട്ടം വിട്ടു നാടുചുറ്റും കുരുവിപ്പെണ്ണെ... നാടായ നാടെല്ലാം നമുക്കുസ്വന്തം - ഇന്നു നാട്ടിലെല്ലാ കൂട്ടരോടും നമുക്കു ബന്ധം ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം ഏതുവേഷംകെട്ടിയാലും ഏതുഭാഷ ചൊല്ലിയാലും പാതവക്കില്‍ താമസക്കാര്‍ നമ്മുടെ കൂട്ടം ഇന്നു പാരിലേതു വേലയിലും നമുക്കു നോട്ടം പാടിയാടി ജീവിതപ്പോരാടിയാടി രാപ്പകലീ പാതിവയര് ശാപ്പിടുവാന്‍ നമ്മുടെ നോട്ടം അതിനേതുവേഷം കെട്ടിയാലുമില്ലതില് കോട്ടം പട്ടിണിയാല്‍... ഓ...ഓഹൊയ് ഓഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം അയ്യാ ആട്ടമറിയാത്താനുമാടിപ്പോകും (2) - വള ച്ചാട്ടമറിയാത്തവനും ചാടിപ്പോകും ഹൊയ് പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം