HomeJeevithanaukaപാതകളിൽ വാണിടുമീMalayalam Lyricsപാതകളിൽ വാണിടുമീ LyricsMovie / AlbumJeevithanaukaSinger(s)Kaviyoor RevammaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാതകളിൽ വാണിടുമീ സോദരരേ കൈവെടിയാതെ വേദനയാൽ കേണിടുമീ മാനവരേ കൈവെടിയാതെ ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ ഗുരുഗാന്ധിതൻ നാടാണിതിന്നപമാനം പെടാമോ ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ ഗുരുഗാന്ധിതൻ.... നേതാക്കളേ, ഇവരെ മറന്നിനി സുഖമാർന്നിടാമോ ഗുരുഗാന്ധിതൻ..... റോഡുകൾ നീളെ റോഡുകൽ നീളെ പരവശനാദം കേൾക്കൂ വല്ലോം തരൂ തരൂ വയറെരിയുമ്പോളാരുമുയർത്തും നാദം വല്ലോം തരൂ തരൂമലയാളം വരികൾ:പാതകളിൽ വാണിടുമീ സോദരരേ കൈവെടിയാതെ വേദനയാൽ കേണിടുമീ മാനവരേ കൈവെടിയാതെ ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ ഗുരുഗാന്ധിതൻ നാടാണിതിന്നപമാനം പെടാമോ ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ ഗുരുഗാന്ധിതൻ.... നേതാക്കളേ, ഇവരെ മറന്നിനി സുഖമാർന്നിടാമോ ഗുരുഗാന്ധിതൻ..... റോഡുകൾ നീളെ റോഡുകൽ നീളെ പരവശനാദം കേൾക്കൂ വല്ലോം തരൂ തരൂ വയറെരിയുമ്പോളാരുമുയർത്തും നാദം വല്ലോം തരൂ തരൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from JeevithanaukaView Movie Album →1951വാര്‍ത്തിങ്കള്‍ താലമെടുത്തJeevithanauka • Kaviyoor Revamma,Mehboob,V DakshinamoorthyJeevithanaukaKaviyoor Revamma,Mehboob,V DakshinamoorthyRead Lyrics →1951
പാതകളിൽ വാണിടുമീ സോദരരേ കൈവെടിയാതെ വേദനയാൽ കേണിടുമീ മാനവരേ കൈവെടിയാതെ ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ ഗുരുഗാന്ധിതൻ നാടാണിതിന്നപമാനം പെടാമോ ഈ നാട്ടിലിത്തെണ്ടും തൊഴിൽക്കിവരെ നാം വിടാമോ ഗുരുഗാന്ധിതൻ.... നേതാക്കളേ, ഇവരെ മറന്നിനി സുഖമാർന്നിടാമോ ഗുരുഗാന്ധിതൻ..... റോഡുകൾ നീളെ റോഡുകൽ നീളെ പരവശനാദം കേൾക്കൂ വല്ലോം തരൂ തരൂ വയറെരിയുമ്പോളാരുമുയർത്തും നാദം വല്ലോം തരൂ തരൂ