HomeJeevante Jeevanനിറവേ നിരവദ്യതേMalayalam Lyricsനിറവേ നിരവദ്യതേ Lyrics1985Movie / AlbumJeevante JeevanSinger(s)S P SailajaMusic DirectorShyamLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ (നിറവേ...) ഏതോ നന്ദബിന്ദുവായി മുന്നില്‍ മരുവുന്നു നീ വര്‍ണ്ണം പൊഴിക്കും കന്നിക്കിനാവേ നിനക്കായ് എന്‍ ജീവിതം ഓ അഴകിട്ടു നില്പ്പൂ തളിരിട്ടു നില്പ്പൂ നീതൂകും സ്വരം കൊണ്ടേ എന്റെയുള്ളം തേനാറാകുമ്പോള് നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ ഏതോ ലാവണ്യകാരിയായി എന്നില്‍ നിറയുന്നു നീ പൊന്നിന്തിടമ്പേ രോമാഞ്ചമൊട്ടേ നിനക്കായ് എന്മാനസം ഓ മലരിട്ടു നില്പ്പൂ കതിരിട്ടു നില്പ്പൂ നീയാകും വരം കൊണ്ട് ഈ മണ്ണില്‍ സ്വര്‍ഗ്ഗം കാണുമ്പോള്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേമലയാളം വരികൾ:നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ (നിറവേ...) ഏതോ നന്ദബിന്ദുവായി മുന്നില്‍ മരുവുന്നു നീ വര്‍ണ്ണം പൊഴിക്കും കന്നിക്കിനാവേ നിനക്കായ് എന്‍ ജീവിതം ഓ അഴകിട്ടു നില്പ്പൂ തളിരിട്ടു നില്പ്പൂ നീതൂകും സ്വരം കൊണ്ടേ എന്റെയുള്ളം തേനാറാകുമ്പോള് നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ ഏതോ ലാവണ്യകാരിയായി എന്നില്‍ നിറയുന്നു നീ പൊന്നിന്തിടമ്പേ രോമാഞ്ചമൊട്ടേ നിനക്കായ് എന്മാനസം ഓ മലരിട്ടു നില്പ്പൂ കതിരിട്ടു നില്പ്പൂ നീയാകും വരം കൊണ്ട് ഈ മണ്ണില്‍ സ്വര്‍ഗ്ഗം കാണുമ്പോള്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Jeevante JeevanView Movie Album →1985ഒരു ലോകസഞ്ചാരംJeevante Jeevan • Kj Yesudas,ChorusJeevante JeevanKj Yesudas,ChorusRead Lyrics →1985
നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ (നിറവേ...) ഏതോ നന്ദബിന്ദുവായി മുന്നില്‍ മരുവുന്നു നീ വര്‍ണ്ണം പൊഴിക്കും കന്നിക്കിനാവേ നിനക്കായ് എന്‍ ജീവിതം ഓ അഴകിട്ടു നില്പ്പൂ തളിരിട്ടു നില്പ്പൂ നീതൂകും സ്വരം കൊണ്ടേ എന്റെയുള്ളം തേനാറാകുമ്പോള് നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ ഏതോ ലാവണ്യകാരിയായി എന്നില്‍ നിറയുന്നു നീ പൊന്നിന്തിടമ്പേ രോമാഞ്ചമൊട്ടേ നിനക്കായ് എന്മാനസം ഓ മലരിട്ടു നില്പ്പൂ കതിരിട്ടു നില്പ്പൂ നീയാകും വരം കൊണ്ട് ഈ മണ്ണില്‍ സ്വര്‍ഗ്ഗം കാണുമ്പോള്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ