ആരാരോ ചൊരിമണലില്‍ എഴുതും മായ്ക്കുമീവാരാളും ചെറുകഥകള്മഹിയില് ജീവിതം ഞൊടിയിലുടയുമെങ്കില് ഈസ്ഫടിക ഭരണി തന്നില്‍ ലഹരി നിറയേണംജനിക്കലും മരിക്കലും ഒരിക്കലേയുള്ളൂ(ജീവൻ...)
ഓരോരോ കുമിളകളായ് വിടരാം കൊഴിയുവാന്ഈ നേരം ഇടനേരം മധുരം പങ്കിടാംഅഴകു നഖശിഖാന്തം തഴുകിയൊഴുകുമേതോമെഴുകു പ്രതിമകള്‍ നാംതുടക്കവും ഒടുക്കവും അചിന്ത്യമജ്ഞാതം(ജീവൻ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.