HomeJanmashathruപൊന്നേലസ്സും പൊന്നലുക്കുത്തുംMalayalam Lyricsപൊന്നേലസ്സും പൊന്നലുക്കുത്തും Lyrics1988Movie / AlbumJanmashathruSinger(s)Madhu Bhaskar, ChorusMusic DirectorCochin AlexLyricistVarkkala SreekumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നേലസ്സും പൊന്നലുക്കുത്തും മൊഞ്ചത്തീ നിന്നഴകിൽ പട്ടുറുമാലും അത്തറു ചെപ്പും വമ്പത്തീ നിൻ കരളിൽ കൊഞ്ചിക്കുഴഞ്ഞാടി കിന്നാരം ചൊല്ലാൻ വന്നിടുമിന്നു പുതുമാരൻ (പൊന്നേലസ്സും...) തനതന്ത താനതന്ത തന്തിന്നോ തനതന്ത താനതന്ത തന്തിന്നോ ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ് ആയിരം കരിവളയുടയണ രാവാണല്ലോ മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന മധുവിധു രാവാണല്ലോ അതിമധുരത്തിൻ രാവാണല്ലോ (പൊന്നേലസ്സും...) കാത്തുകാത്തിരുന്നൊരു നിക്കാഹിൻ രാവാണ് പാട്ടുപാടി ഉറക്കണ രാവാണല്ലോ ഖൽബിന്റെ ഉള്ളിൽ മൊഹബ്ബത്തിൻ പൂവുകൾ പൂക്കണ രാവാണല്ലോ ശ്രുതിലയമുള്ള രാവാണല്ലോ (പൊന്നേലസ്സും...)മലയാളം വരികൾ:പൊന്നേലസ്സും പൊന്നലുക്കുത്തും മൊഞ്ചത്തീ നിന്നഴകിൽ പട്ടുറുമാലും അത്തറു ചെപ്പും വമ്പത്തീ നിൻ കരളിൽ കൊഞ്ചിക്കുഴഞ്ഞാടി കിന്നാരം ചൊല്ലാൻ വന്നിടുമിന്നു പുതുമാരൻ (പൊന്നേലസ്സും...) തനതന്ത താനതന്ത തന്തിന്നോ തനതന്ത താനതന്ത തന്തിന്നോ ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ് ആയിരം കരിവളയുടയണ രാവാണല്ലോ മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന മധുവിധു രാവാണല്ലോ അതിമധുരത്തിൻ രാവാണല്ലോ (പൊന്നേലസ്സും...) കാത്തുകാത്തിരുന്നൊരു നിക്കാഹിൻ രാവാണ് പാട്ടുപാടി ഉറക്കണ രാവാണല്ലോ ഖൽബിന്റെ ഉള്ളിൽ മൊഹബ്ബത്തിൻ പൂവുകൾ പൂക്കണ രാവാണല്ലോ ശ്രുതിലയമുള്ള രാവാണല്ലോ (പൊന്നേലസ്സും...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JanmashathruView Movie Album →1988ഓ സുഗന്ധവനപുഷ്പങ്ങൾJanmashathru • Node,K S ChithraJanmashathruNode,K S ChithraRead Lyrics →1988
പൊന്നേലസ്സും പൊന്നലുക്കുത്തും മൊഞ്ചത്തീ നിന്നഴകിൽ പട്ടുറുമാലും അത്തറു ചെപ്പും വമ്പത്തീ നിൻ കരളിൽ കൊഞ്ചിക്കുഴഞ്ഞാടി കിന്നാരം ചൊല്ലാൻ വന്നിടുമിന്നു പുതുമാരൻ (പൊന്നേലസ്സും...) തനതന്ത താനതന്ത തന്തിന്നോ തനതന്ത താനതന്ത തന്തിന്നോ ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണ് ആയിരം കരിവളയുടയണ രാവാണല്ലോ മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന മധുവിധു രാവാണല്ലോ അതിമധുരത്തിൻ രാവാണല്ലോ (പൊന്നേലസ്സും...) കാത്തുകാത്തിരുന്നൊരു നിക്കാഹിൻ രാവാണ് പാട്ടുപാടി ഉറക്കണ രാവാണല്ലോ ഖൽബിന്റെ ഉള്ളിൽ മൊഹബ്ബത്തിൻ പൂവുകൾ പൂക്കണ രാവാണല്ലോ ശ്രുതിലയമുള്ള രാവാണല്ലോ (പൊന്നേലസ്സും...)