HomeOru Kdamkatha PoleJanmantharangaleMalayalam LyricsJanmantharangale LyricsMovie / AlbumOru Kdamkatha PoleSinger(s)Kj YesudasMusic DirectorMohan SitharaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരുത്തം: തിരുനടവാതിൽ തുറന്നുഷഃശ്രീ പോലെഒരു മൗനമന്ദസ്മിതവുമായ്കുളി കഴിഞ്ഞീറൻ ചുരുൾമുടിയിൽ കൃഷ്ണ-തുളസീദളം ചാർത്തി നില്പതാരോജന്മങ്ങൾ തൻ യുഗവീഥികൾ പിന്നിട്ട്കണ്ണനെ തേടുന്ന രാധികയോ?കണ്ണനെ തേടുന്ന രാധികയോ?പാട്ട്:ജന്മാന്തരങ്ങളേ മൃത്യുജ്ഞയം കൊ-ണ്ടുണർത്തുന്ന സർഗ്ഗപ്രഭാവമേ വന്ദനംഅമ്മേ ജഗൽ പ്രാണരൂപിണീ മാനസ-ക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളേ..)സ്വന്തമെന്നുള്ളോരഹന്തകൾ തീണ്ടാത്തൊ-രാദിത്യബിംബമായ് മാറുവതെന്നു ഞാൻ?പാടുന്നതെല്ലാം സഹസ്രനാമാർച്ചനാ-മന്ത്രമായ് മാറുവതെന്നിനി അംബികേ?കർമ്മങ്ങൾ പൂജാഫലങ്ങളായ് മാറുവാൻഎന്നിനി എൻ മനം സമ്പൂർണ്ണമായിടും? (ജന്മാന്തരങ്ങളേ...)ജീവധർമ്മങ്ങളെ അവിടുത്തെ മായാ-മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻകേൾക്കുമീ നാദങ്ങൾ തൃപ്പാദമിളകുന്നമഞ്ജീരശിഞ്ജിതമാകുന്നതെന്നിനി?നിദ്രയിൽപ്പോലുമെൻ ചിന്താതരംഗ-ങ്ങളമ്മേ മഹാധ്യാനമാകുന്നതെന്നിനി? (ജന്മാന്തരങ്ങളേ...)------------------------------------------------------------------------മലയാളം വരികൾ:വിരുത്തം: തിരുനടവാതിൽ തുറന്നുഷഃശ്രീ പോലെഒരു മൗനമന്ദസ്മിതവുമായ്കുളി കഴിഞ്ഞീറൻ ചുരുൾമുടിയിൽ കൃഷ്ണ-തുളസീദളം ചാർത്തി നില്പതാരോജന്മങ്ങൾ തൻ യുഗവീഥികൾ പിന്നിട്ട്കണ്ണനെ തേടുന്ന രാധികയോ?കണ്ണനെ തേടുന്ന രാധികയോ?പാട്ട്:ജന്മാന്തരങ്ങളേ മൃത്യുജ്ഞയം കൊ-ണ്ടുണർത്തുന്ന സർഗ്ഗപ്രഭാവമേ വന്ദനംഅമ്മേ ജഗൽ പ്രാണരൂപിണീ മാനസ-ക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളേ..)സ്വന്തമെന്നുള്ളോരഹന്തകൾ തീണ്ടാത്തൊ-രാദിത്യബിംബമായ് മാറുവതെന്നു ഞാൻ?പാടുന്നതെല്ലാം സഹസ്രനാമാർച്ചനാ-മന്ത്രമായ് മാറുവതെന്നിനി അംബികേ?കർമ്മങ്ങൾ പൂജാഫലങ്ങളായ് മാറുവാൻഎന്നിനി എൻ മനം സമ്പൂർണ്ണമായിടും? (ജന്മാന്തരങ്ങളേ...)ജീവധർമ്മങ്ങളെ അവിടുത്തെ മായാ-മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻകേൾക്കുമീ നാദങ്ങൾ തൃപ്പാദമിളകുന്നമഞ്ജീരശിഞ്ജിതമാകുന്നതെന്നിനി?നിദ്രയിൽപ്പോലുമെൻ ചിന്താതരംഗ-ങ്ങളമ്മേ മഹാധ്യാനമാകുന്നതെന്നിനി? (ജന്മാന്തരങ്ങളേ...)------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Kdamkatha PoleView Movie Album →SongPonnum Pooppada PoliyoOru Kdamkatha Pole • Kj Yesudas,K S ChithraOru Kdamkatha PoleKj Yesudas,K S ChithraRead Lyrics →Malayalam
വിരുത്തം: തിരുനടവാതിൽ തുറന്നുഷഃശ്രീ പോലെഒരു മൗനമന്ദസ്മിതവുമായ്കുളി കഴിഞ്ഞീറൻ ചുരുൾമുടിയിൽ കൃഷ്ണ-തുളസീദളം ചാർത്തി നില്പതാരോജന്മങ്ങൾ തൻ യുഗവീഥികൾ പിന്നിട്ട്കണ്ണനെ തേടുന്ന രാധികയോ?കണ്ണനെ തേടുന്ന രാധികയോ?പാട്ട്:ജന്മാന്തരങ്ങളേ മൃത്യുജ്ഞയം കൊ-ണ്ടുണർത്തുന്ന സർഗ്ഗപ്രഭാവമേ വന്ദനംഅമ്മേ ജഗൽ പ്രാണരൂപിണീ മാനസ-ക്ഷേത്രവിഹാരിണീ വന്ദനം (ജന്മാന്തരങ്ങളേ..)സ്വന്തമെന്നുള്ളോരഹന്തകൾ തീണ്ടാത്തൊ-രാദിത്യബിംബമായ് മാറുവതെന്നു ഞാൻ?പാടുന്നതെല്ലാം സഹസ്രനാമാർച്ചനാ-മന്ത്രമായ് മാറുവതെന്നിനി അംബികേ?കർമ്മങ്ങൾ പൂജാഫലങ്ങളായ് മാറുവാൻഎന്നിനി എൻ മനം സമ്പൂർണ്ണമായിടും? (ജന്മാന്തരങ്ങളേ...)ജീവധർമ്മങ്ങളെ അവിടുത്തെ മായാ-മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാൻകേൾക്കുമീ നാദങ്ങൾ തൃപ്പാദമിളകുന്നമഞ്ജീരശിഞ്ജിതമാകുന്നതെന്നിനി?നിദ്രയിൽപ്പോലുമെൻ ചിന്താതരംഗ-ങ്ങളമ്മേ മഹാധ്യാനമാകുന്നതെന്നിനി? (ജന്മാന്തരങ്ങളേ...)------------------------------------------------------------------------