HomeJanmantharamപൂവിൻ മൃദുലതയല്ലേMalayalam Lyricsപൂവിൻ മൃദുലതയല്ലേ Lyrics1988Movie / AlbumJanmantharamSinger(s)K S ChithraMusic DirectorS P VenkateshLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ അഴകിൻ നിറകുടമേ നിറയും രതിലയമേ ആരോ നിന്റെ മധുപനവൻ ആരോ പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ താരങ്ങൾ പൂക്കും നാട്ടിൽ നിന്നും ഞാനേകയായി താഴെ വന്നു വീഞ്ഞിൻ നദിയിൽ നീന്തും കിളിയേ നിന്നിൽ മേവും നറു ലഹരി..ആർക്കോ പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ താരുണ്യദാഹം എന്റെ ഉള്ളിൽ ആലസ്യമായി മാറും നേരം എന്നിൽ അലിയാൻ എന്നിൽ വിരിയാൻ ആരും ഇല്ല അവനിയിതിൽ ആരും പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ അഴകിൻ നിറകുടമേ നിറയും രതിലയമേ ആരോ നിന്റെ മധുപനവൻ ആരോമലയാളം വരികൾ:പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ അഴകിൻ നിറകുടമേ നിറയും രതിലയമേ ആരോ നിന്റെ മധുപനവൻ ആരോ പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ താരങ്ങൾ പൂക്കും നാട്ടിൽ നിന്നും ഞാനേകയായി താഴെ വന്നു വീഞ്ഞിൻ നദിയിൽ നീന്തും കിളിയേ നിന്നിൽ മേവും നറു ലഹരി..ആർക്കോ പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ താരുണ്യദാഹം എന്റെ ഉള്ളിൽ ആലസ്യമായി മാറും നേരം എന്നിൽ അലിയാൻ എന്നിൽ വിരിയാൻ ആരും ഇല്ല അവനിയിതിൽ ആരും പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ അഴകിൻ നിറകുടമേ നിറയും രതിലയമേ ആരോ നിന്റെ മധുപനവൻ ആരോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JanmantharamView Movie Album →1988വാക്കുകൊണ്ടെന്നെ വശക്കേടാക്കിJanmantharam • Mg Sreekumar,K S Chithra,C O AntoJanmantharamMg Sreekumar,K S Chithra,C O AntoRead Lyrics →1988
പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ അഴകിൻ നിറകുടമേ നിറയും രതിലയമേ ആരോ നിന്റെ മധുപനവൻ ആരോ പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ താരങ്ങൾ പൂക്കും നാട്ടിൽ നിന്നും ഞാനേകയായി താഴെ വന്നു വീഞ്ഞിൻ നദിയിൽ നീന്തും കിളിയേ നിന്നിൽ മേവും നറു ലഹരി..ആർക്കോ പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ താരുണ്യദാഹം എന്റെ ഉള്ളിൽ ആലസ്യമായി മാറും നേരം എന്നിൽ അലിയാൻ എന്നിൽ വിരിയാൻ ആരും ഇല്ല അവനിയിതിൽ ആരും പൂവിൻ മൃദുലതയല്ലേ തേനിൽ മധുരിമയല്ലേ കാമൻ എയ്യും സുമശരം ഞാൻ..അല്ലേ അഴകിൻ നിറകുടമേ നിറയും രതിലയമേ ആരോ നിന്റെ മധുപനവൻ ആരോ