HomeJanmabhoomiമലരണിമന്ദാരമേ പറയൂMalayalam Lyricsമലരണിമന്ദാരമേ പറയൂ LyricsMovie / AlbumJanmabhoomiSinger(s)S JanakiMusic DirectorB ChithambaranathLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലരണിമന്ദാരമേ പറയൂ നിൻ മണിവള കൈയ്യിതിൽ ആരു തന്നൂ മധു (മലരണി...) വസന്തകാലത്തിൽ ചന്ദനത്തോണിയിൽ വന്നൊരു സുന്ദരസുമബാണൻ കാടിതിൽ നീളേ കനകം വിതറി കരളിൽ തേന്മഴ പെയ്തല്ലോ (മധു മലരണി...) പറന്നു പാറും പനിനീർ കാറ്റേ പറയൂ പാടാൻ ആരു ചൊല്ലീ വാർമഴവില്ലിൻ തംബുരു മീട്ടും വാനം ചൊല്ലീ പാടീടാൻ (മധു മലരണി...)മലയാളം വരികൾ:മലരണിമന്ദാരമേ പറയൂ നിൻ മണിവള കൈയ്യിതിൽ ആരു തന്നൂ മധു (മലരണി...) വസന്തകാലത്തിൽ ചന്ദനത്തോണിയിൽ വന്നൊരു സുന്ദരസുമബാണൻ കാടിതിൽ നീളേ കനകം വിതറി കരളിൽ തേന്മഴ പെയ്തല്ലോ (മധു മലരണി...) പറന്നു പാറും പനിനീർ കാറ്റേ പറയൂ പാടാൻ ആരു ചൊല്ലീ വാർമഴവില്ലിൻ തംബുരു മീട്ടും വാനം ചൊല്ലീ പാടീടാൻ (മധു മലരണി...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JanmabhoomiView Movie Album →Songനീലമലച്ചോലയിലേ നീരാടുമ്പോൾJanmabhoomi • K SukumaranJanmabhoomiK SukumaranRead Lyrics →Malayalam
മലരണിമന്ദാരമേ പറയൂ നിൻ മണിവള കൈയ്യിതിൽ ആരു തന്നൂ മധു (മലരണി...) വസന്തകാലത്തിൽ ചന്ദനത്തോണിയിൽ വന്നൊരു സുന്ദരസുമബാണൻ കാടിതിൽ നീളേ കനകം വിതറി കരളിൽ തേന്മഴ പെയ്തല്ലോ (മധു മലരണി...) പറന്നു പാറും പനിനീർ കാറ്റേ പറയൂ പാടാൻ ആരു ചൊല്ലീ വാർമഴവില്ലിൻ തംബുരു മീട്ടും വാനം ചൊല്ലീ പാടീടാൻ (മധു മലരണി...)