HomeJanadhipanഎന്നാടി കല്ല്യാണിMalayalam Lyricsഎന്നാടി കല്ല്യാണി Lyrics2019Movie / AlbumJanadhipanSinger(s)Vineeth Sreenivasan, Anne Amie VazhappilyMusic DirectorMejo JosephLyricistAnil PanachooranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... കളിവക്ക് ചൊല്ലണ വികൃതി താണു കടഞ്ഞെടുത്തൊരു പ്രകൃതി ഒരു കെസ്സ് പാട്ടിന്റെ വളകിലുക്കമായ് കടവിലെത്തിയല്ലോ പുഴത്താളത്തെയ്യത്തിലലിഞ്ഞു വാ ഉലഞ്ഞു വാ ഒരു വള്ളപ്പാടിനകലെ നിൽക്കാതെ തുഴഞ്ഞു വാ... എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... നിന്നോടൊപ്പം വാഴാനിനി എന്നാണെന്നോ യോഗം മുന്നോട്ടൊപ്പം വന്നിട്ടിപ്പം പിന്നോട്ടാടാൻ ഭാവം കളിചൊല്ലീടല്ലേ കളിചൊല്ലീടല്ലേ വല്ലാതുള്ളം നോവും.. വിളി കേട്ടീടാനും കൂട്ടീടാനും ഞാനുണ്ടല്ലോ കൂടെ എന്നാ തുമ്പി കല്യാണം കണ്ണാം തുമ്പി പൊന്നോണം.. നീയും ഞാനും ഒന്നിച്ചെന്നാൽ എന്നും പൊന്നോണം പാലും നീരും ഊറും മണ്ണിൽ ഞാറ്റടിയാഘോഷം ഊടും പാവും നെയ്യും കണ്ണിൽ കർപ്പൂരക്കഴകം എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... ഓ ...... പാടം പച്ചപ്പാടം കണിവെട്ടം കണ്ടുവല്ലോ കൂട്ടിക്കൊണ്ടു വായോ മണിമൈലാഞ്ചിപ്പെണ്ണാളേ... കടകണ്ടാട്ടച്ചാലെല്ലാം പുതുപായൽ പൂവിൻ ജാലം ചെല്ലക്കായൽ നീളെ കളിയാടും കാറ്റിൻ ജാലം എന്താ തുമ്പി തുള്ളാത്തെ കണ്ണാം തുമ്പി മിണ്ടാത്തെ ഞാനും നീയും ഒന്നിച്ചെന്നാൽ എന്നും പോന്നോണം എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ...മലയാളം വരികൾ:എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... കളിവക്ക് ചൊല്ലണ വികൃതി താണു കടഞ്ഞെടുത്തൊരു പ്രകൃതി ഒരു കെസ്സ് പാട്ടിന്റെ വളകിലുക്കമായ് കടവിലെത്തിയല്ലോ പുഴത്താളത്തെയ്യത്തിലലിഞ്ഞു വാ ഉലഞ്ഞു വാ ഒരു വള്ളപ്പാടിനകലെ നിൽക്കാതെ തുഴഞ്ഞു വാ... എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... നിന്നോടൊപ്പം വാഴാനിനി എന്നാണെന്നോ യോഗം മുന്നോട്ടൊപ്പം വന്നിട്ടിപ്പം പിന്നോട്ടാടാൻ ഭാവം കളിചൊല്ലീടല്ലേ കളിചൊല്ലീടല്ലേ വല്ലാതുള്ളം നോവും.. വിളി കേട്ടീടാനും കൂട്ടീടാനും ഞാനുണ്ടല്ലോ കൂടെ എന്നാ തുമ്പി കല്യാണം കണ്ണാം തുമ്പി പൊന്നോണം.. നീയും ഞാനും ഒന്നിച്ചെന്നാൽ എന്നും പൊന്നോണം പാലും നീരും ഊറും മണ്ണിൽ ഞാറ്റടിയാഘോഷം ഊടും പാവും നെയ്യും കണ്ണിൽ കർപ്പൂരക്കഴകം എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... ഓ ...... പാടം പച്ചപ്പാടം കണിവെട്ടം കണ്ടുവല്ലോ കൂട്ടിക്കൊണ്ടു വായോ മണിമൈലാഞ്ചിപ്പെണ്ണാളേ... കടകണ്ടാട്ടച്ചാലെല്ലാം പുതുപായൽ പൂവിൻ ജാലം ചെല്ലക്കായൽ നീളെ കളിയാടും കാറ്റിൻ ജാലം എന്താ തുമ്പി തുള്ളാത്തെ കണ്ണാം തുമ്പി മിണ്ടാത്തെ ഞാനും നീയും ഒന്നിച്ചെന്നാൽ എന്നും പോന്നോണം എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JanadhipanView Movie Album →2019നിണമൊഴുകുന്നൊരോർമ്മകൾJanadhipan • Devika Deepak DevJanadhipanDevika Deepak DevRead Lyrics →2019
എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... കളിവക്ക് ചൊല്ലണ വികൃതി താണു കടഞ്ഞെടുത്തൊരു പ്രകൃതി ഒരു കെസ്സ് പാട്ടിന്റെ വളകിലുക്കമായ് കടവിലെത്തിയല്ലോ പുഴത്താളത്തെയ്യത്തിലലിഞ്ഞു വാ ഉലഞ്ഞു വാ ഒരു വള്ളപ്പാടിനകലെ നിൽക്കാതെ തുഴഞ്ഞു വാ... എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... നിന്നോടൊപ്പം വാഴാനിനി എന്നാണെന്നോ യോഗം മുന്നോട്ടൊപ്പം വന്നിട്ടിപ്പം പിന്നോട്ടാടാൻ ഭാവം കളിചൊല്ലീടല്ലേ കളിചൊല്ലീടല്ലേ വല്ലാതുള്ളം നോവും.. വിളി കേട്ടീടാനും കൂട്ടീടാനും ഞാനുണ്ടല്ലോ കൂടെ എന്നാ തുമ്പി കല്യാണം കണ്ണാം തുമ്പി പൊന്നോണം.. നീയും ഞാനും ഒന്നിച്ചെന്നാൽ എന്നും പൊന്നോണം പാലും നീരും ഊറും മണ്ണിൽ ഞാറ്റടിയാഘോഷം ഊടും പാവും നെയ്യും കണ്ണിൽ കർപ്പൂരക്കഴകം എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ... ഓ ...... പാടം പച്ചപ്പാടം കണിവെട്ടം കണ്ടുവല്ലോ കൂട്ടിക്കൊണ്ടു വായോ മണിമൈലാഞ്ചിപ്പെണ്ണാളേ... കടകണ്ടാട്ടച്ചാലെല്ലാം പുതുപായൽ പൂവിൻ ജാലം ചെല്ലക്കായൽ നീളെ കളിയാടും കാറ്റിൻ ജാലം എന്താ തുമ്പി തുള്ളാത്തെ കണ്ണാം തുമ്പി മിണ്ടാത്തെ ഞാനും നീയും ഒന്നിച്ചെന്നാൽ എന്നും പോന്നോണം എന്നാടി കല്യാണി മുല്ലപ്പൂ നാണം മുന്നാഴി ചിങ്കാരം കണ്ടേ കണ്ടേനെ...