HomeJalam Malayalam Movieയാത്ര മനോരഥമേറുംMalayalam Lyricsയാത്ര മനോരഥമേറും Lyrics2016Movie / AlbumJalam Malayalam MovieSinger(s)Sakthisree GopalanMusic DirectorOuseppachanLyricistDrmadhu VasudevanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയാത്ര മനോരഥമേറും... ശുഭയാത്രയിന്നും തുടരുന്നു... ഏറെ തളർന്നെങ്കിലെന്ത്... ക്ഷണമെത്തി വാഗ്ദത്ത തീരത്ത്... പിച്ചക പൂമണം കോർക്കും സ്വച്ഛസന്ധ്യയെന്നോട് മന്ത്രിപ്പൂ... വാഴണം നമ്മളീ തണ്ണീർ തടം പാകി വളർത്തും കിനാവും ഭൂമിയിൽ മറ്റെങ്ങാനുണ്ടോ... തുള്ളി കണ്ണുനീർ വീഴാത്ത മണ്ണ്... കൂടു വയ്ക്കാൻ കൊതി കൊണ്ടൂ... ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി...മലയാളം വരികൾ:യാത്ര മനോരഥമേറും... ശുഭയാത്രയിന്നും തുടരുന്നു... ഏറെ തളർന്നെങ്കിലെന്ത്... ക്ഷണമെത്തി വാഗ്ദത്ത തീരത്ത്... പിച്ചക പൂമണം കോർക്കും സ്വച്ഛസന്ധ്യയെന്നോട് മന്ത്രിപ്പൂ... വാഴണം നമ്മളീ തണ്ണീർ തടം പാകി വളർത്തും കിനാവും ഭൂമിയിൽ മറ്റെങ്ങാനുണ്ടോ... തുള്ളി കണ്ണുനീർ വീഴാത്ത മണ്ണ്... കൂടു വയ്ക്കാൻ കൊതി കൊണ്ടൂ... ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jalam Malayalam MovieView Movie Album →2016ഭൂമിയിലെങ്ങാനുമുണ്ടോJalam Malayalam Movie • Sakthisree GopalanJalam Malayalam MovieSakthisree GopalanRead Lyrics →2016
യാത്ര മനോരഥമേറും... ശുഭയാത്രയിന്നും തുടരുന്നു... ഏറെ തളർന്നെങ്കിലെന്ത്... ക്ഷണമെത്തി വാഗ്ദത്ത തീരത്ത്... പിച്ചക പൂമണം കോർക്കും സ്വച്ഛസന്ധ്യയെന്നോട് മന്ത്രിപ്പൂ... വാഴണം നമ്മളീ തണ്ണീർ തടം പാകി വളർത്തും കിനാവും ഭൂമിയിൽ മറ്റെങ്ങാനുണ്ടോ... തുള്ളി കണ്ണുനീർ വീഴാത്ത മണ്ണ്... കൂടു വയ്ക്കാൻ കൊതി കൊണ്ടൂ... ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി...