HomeJalakanyakaഒന്നേ ഒന്നേ പോMalayalam Lyricsഒന്നേ ഒന്നേ പോ Lyrics1971Movie / AlbumJalakanyakaSinger(s)P Leela, ChorusMusic DirectorUmmarLyricistDr PavithranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ രണ്ടേ രണ്ടേ പോ ധനുമാസ രാവാണല്ലോ മൂന്നേ മൂന്നേ പോ മൂക്കൂത്തി തേടുന്നു മുക്കുറ്റി നാലേ നാലേ പോ നാലുമണിപ്പൂ നാണിച്ചേ അഞ്ചേ അഞ്ചേ പോ കൊഞ്ചുന്നല്ലോ തുമ്പപ്പൂ ആറേ ആറേ പോ അറളിപ്പൂവിനു മൈലാഞ്ചി ഏഴേ ഏഴേ പോ ഏഴിലം പാലയ്ക്കുു കല്യാണം ഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ ധനുമാസരാവാണല്ലോ തിരുവാതിര നാളാണല്ലോ ധനുമാസ രാവാണല്ലോമലയാളം വരികൾ:ഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ രണ്ടേ രണ്ടേ പോ ധനുമാസ രാവാണല്ലോ മൂന്നേ മൂന്നേ പോ മൂക്കൂത്തി തേടുന്നു മുക്കുറ്റി നാലേ നാലേ പോ നാലുമണിപ്പൂ നാണിച്ചേ അഞ്ചേ അഞ്ചേ പോ കൊഞ്ചുന്നല്ലോ തുമ്പപ്പൂ ആറേ ആറേ പോ അറളിപ്പൂവിനു മൈലാഞ്ചി ഏഴേ ഏഴേ പോ ഏഴിലം പാലയ്ക്കുു കല്യാണം ഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ ധനുമാസരാവാണല്ലോ തിരുവാതിര നാളാണല്ലോ ധനുമാസ രാവാണല്ലോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from JalakanyakaView Movie Album →1971ആരോ ആരോ ആരാമഭൂമിയില്Jalakanyaka • S JanakiJalakanyakaS JanakiRead Lyrics →1971
ഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ രണ്ടേ രണ്ടേ പോ ധനുമാസ രാവാണല്ലോ മൂന്നേ മൂന്നേ പോ മൂക്കൂത്തി തേടുന്നു മുക്കുറ്റി നാലേ നാലേ പോ നാലുമണിപ്പൂ നാണിച്ചേ അഞ്ചേ അഞ്ചേ പോ കൊഞ്ചുന്നല്ലോ തുമ്പപ്പൂ ആറേ ആറേ പോ അറളിപ്പൂവിനു മൈലാഞ്ചി ഏഴേ ഏഴേ പോ ഏഴിലം പാലയ്ക്കുു കല്യാണം ഒന്നേ ഒന്നേ പോ തിരുവാതിര നാളാണല്ലോ ധനുമാസരാവാണല്ലോ തിരുവാതിര നാളാണല്ലോ ധനുമാസ രാവാണല്ലോ