HomeJacobinte Swarggarajyamഈ ശിശിരകാലംMalayalam Lyricsഈ ശിശിരകാലം Lyrics2016Movie / AlbumJacobinte SwarggarajyamSinger(s)Vineeth Sreenivasan, Kavya AjitMusic DirectorShaan RahmanLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ..ഉം ..ഹോ ... ഈ.. ശിശിരകാലം തൂ..മഞ്ഞു തൂകീ പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ മനമേതോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ പാറാം കിനാവിൻ നറുതേൻ നുണയാം ആശാമുകിൽ അതിരിടാ വാനിലായ് പാറുന്നു നാം പറവകൾ പോലവേ (2) ഓ .. മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട് അതിലായിരം കനവോടിതാ കുറുകും പ്രാവ് തളിരിളം ചൂടിൽ ആ നെഞ്ചിൽ തല ചായ്ച്ചൊന്നുറങ്ങീടുവാൻ ചെറുപ്രാവുകൾ അണയുന്നിതാ ആനന്ദമായ് ആവേശമായ് ഈ ശിശിരകാലം പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ മനമേതോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ... പാറാം കിനാവിൻ നറുതേൻ നുണയാം ആശാമുകിൽ അതിരിടാ വാനിലായ് പാറുന്നു നാം പറവകൾ പോലവേ (2) ഉം.. ശിശിരകാലം..ഉം.. ഉം...ശിശിരകാലംമലയാളം വരികൾ:ഉം ..ഉം ..ഹോ ... ഈ.. ശിശിരകാലം തൂ..മഞ്ഞു തൂകീ പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ മനമേതോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ പാറാം കിനാവിൻ നറുതേൻ നുണയാം ആശാമുകിൽ അതിരിടാ വാനിലായ് പാറുന്നു നാം പറവകൾ പോലവേ (2) ഓ .. മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട് അതിലായിരം കനവോടിതാ കുറുകും പ്രാവ് തളിരിളം ചൂടിൽ ആ നെഞ്ചിൽ തല ചായ്ച്ചൊന്നുറങ്ങീടുവാൻ ചെറുപ്രാവുകൾ അണയുന്നിതാ ആനന്ദമായ് ആവേശമായ് ഈ ശിശിരകാലം പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ മനമേതോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ... പാറാം കിനാവിൻ നറുതേൻ നുണയാം ആശാമുകിൽ അതിരിടാ വാനിലായ് പാറുന്നു നാം പറവകൾ പോലവേ (2) ഉം.. ശിശിരകാലം..ഉം.. ഉം...ശിശിരകാലംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Jacobinte SwarggarajyamView Movie Album →Songഉണ്ണികളേ ഒരു കഥപറയാം (കവർ)Jacobinte Swarggarajyam • Sreenath BhasiJacobinte SwarggarajyamSreenath BhasiRead Lyrics →Malayalam
ഉം ..ഉം ..ഹോ ... ഈ.. ശിശിരകാലം തൂ..മഞ്ഞു തൂകീ പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ മനമേതോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ പാറാം കിനാവിൻ നറുതേൻ നുണയാം ആശാമുകിൽ അതിരിടാ വാനിലായ് പാറുന്നു നാം പറവകൾ പോലവേ (2) ഓ .. മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട് അതിലായിരം കനവോടിതാ കുറുകും പ്രാവ് തളിരിളം ചൂടിൽ ആ നെഞ്ചിൽ തല ചായ്ച്ചൊന്നുറങ്ങീടുവാൻ ചെറുപ്രാവുകൾ അണയുന്നിതാ ആനന്ദമായ് ആവേശമായ് ഈ ശിശിരകാലം പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ മനമേതോ പാടും കിളിയായ് ഒരുമിച്ചീ തെന്നൽത്തേരിൽ മണലോരം നീളേ... പാറാം കിനാവിൻ നറുതേൻ നുണയാം ആശാമുകിൽ അതിരിടാ വാനിലായ് പാറുന്നു നാം പറവകൾ പോലവേ (2) ഉം.. ശിശിരകാലം..ഉം.. ഉം...ശിശിരകാലം