HomeIvan Megharoopan Malayalam Movieവിഷുക്കിളീ കണിപ്പൂMalayalam Lyricsവിഷുക്കിളീ കണിപ്പൂ Lyrics2012Movie / AlbumIvan Megharoopan Malayalam MovieSinger(s)K S Chithra, Sarath MusicMusic DirectorSarath MusicLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിഷുക്കിളീ കണിപ്പൂ കൊണ്ടു വാമലർക്കുടന്നയിൽ തേനുണ്ണാൻ വാസിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേപൊൻ നെറ്റിയിൽ തിങ്കൾപ്പൂ ചൂടണ്ടേമന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണണ്ടേ (വിഷുക്കിളീ)മുളം കാട്ടിലൊരീണം മൂളുന്നതാരോഇളം തെന്നലോ സാക്ഷാൽ കണ്ണൻ വിരഹാദ്രമായ് യമുനാ പുളിനം നീളേവനമാലി തൻ മുരളീ ഹൃദയം തേങ്ങിയുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ് (വിഷുക്കിളീ)മഴത്തുള്ളിയീ മെയ്യിൽ നൃത്തം ചെയ്കെമദം തുള്ളി നിൻ മോഹം എന്തേ പാടീകുളിർമഞ്ഞു നീരണിയും പനിനീർപ്പൂവോഅലച്ചാത്തിലൂടണയും ഒരു നീർക്കിളിയോവനജ്യോത്സ്ന തൻ തോഴിയോസഖിയതാരു നീ (വിഷുക്കിളീ)മലയാളം വരികൾ:വിഷുക്കിളീ കണിപ്പൂ കൊണ്ടു വാമലർക്കുടന്നയിൽ തേനുണ്ണാൻ വാസിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേപൊൻ നെറ്റിയിൽ തിങ്കൾപ്പൂ ചൂടണ്ടേമന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണണ്ടേ (വിഷുക്കിളീ)മുളം കാട്ടിലൊരീണം മൂളുന്നതാരോഇളം തെന്നലോ സാക്ഷാൽ കണ്ണൻ വിരഹാദ്രമായ് യമുനാ പുളിനം നീളേവനമാലി തൻ മുരളീ ഹൃദയം തേങ്ങിയുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ് (വിഷുക്കിളീ)മഴത്തുള്ളിയീ മെയ്യിൽ നൃത്തം ചെയ്കെമദം തുള്ളി നിൻ മോഹം എന്തേ പാടീകുളിർമഞ്ഞു നീരണിയും പനിനീർപ്പൂവോഅലച്ചാത്തിലൂടണയും ഒരു നീർക്കിളിയോവനജ്യോത്സ്ന തൻ തോഴിയോസഖിയതാരു നീ (വിഷുക്കിളീ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ivan Megharoopan Malayalam MovieView Movie Album →2012Maya GopabalaIvan Megharoopan Malayalam Movie • Riya RajuIvan Megharoopan Malayalam MovieRiya RajuRead Lyrics →2012
വിഷുക്കിളീ കണിപ്പൂ കൊണ്ടു വാമലർക്കുടന്നയിൽ തേനുണ്ണാൻ വാസിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേപൊൻ നെറ്റിയിൽ തിങ്കൾപ്പൂ ചൂടണ്ടേമന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണണ്ടേ (വിഷുക്കിളീ)മുളം കാട്ടിലൊരീണം മൂളുന്നതാരോഇളം തെന്നലോ സാക്ഷാൽ കണ്ണൻ വിരഹാദ്രമായ് യമുനാ പുളിനം നീളേവനമാലി തൻ മുരളീ ഹൃദയം തേങ്ങിയുഗസന്ധ്യകൾ ഈ വഴി പറന്നകന്നു പോയ് (വിഷുക്കിളീ)മഴത്തുള്ളിയീ മെയ്യിൽ നൃത്തം ചെയ്കെമദം തുള്ളി നിൻ മോഹം എന്തേ പാടീകുളിർമഞ്ഞു നീരണിയും പനിനീർപ്പൂവോഅലച്ചാത്തിലൂടണയും ഒരു നീർക്കിളിയോവനജ്യോത്സ്ന തൻ തോഴിയോസഖിയതാരു നീ (വിഷുക്കിളീ)