HomeIniyennumIthramel Enthe OrishtamMalayalam LyricsIthramel Enthe Orishtam LyricsMovie / AlbumIniyennumSinger(s)Jyotsna RadhakrishnanMusic DirectorM JayachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇത്രമേല്‍ എന്തേ ഒരിഷ്ടം നിനക്കെന്ന്എന്നോടു ചോദിച്ച കൂട്ടുകാരാപറയുവാനേറെയുണ്ടെന്നാകിലുംഎല്ലാം നിനക്കറിവുള്ളതല്ലേ.. എങ്ങോ കൊതിച്ചതാം വല്സല്യമൊക്കെയുംഏറെ നീ അന്നേ എനിയ്ക്കു നല്കിസൗമ്യനായ് വന്നു നീ ചാരത്തണഞ്ഞെന്റെതരളിത മോഹങ്ങള്‍ കീഴടക്കിതാങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊതാരട്ടിനീണമായ് മാറിയല്ലോ..(ഇത്രമേല്‍ ) ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്മ്മല്യംഅന്നേ നിന്നില്‍ ഞാന്‍ കണ്ടിരുന്നുനന്മതന് ആര്‍ദ്രമാം ഭാവഗീതംപോലെനിന്നെ നോക്കി ഞാന്‍ നിന്നിരുന്നുസഫലമായ് ഇന്നെന്റെ സ്വപ്നങ്ങളൊക്കെയുംനീയെനിക്കോമല് പ്രതീക്ഷയായി..(ഇത്രമേല്‍ )മലയാളം വരികൾ:ഇത്രമേല്‍ എന്തേ ഒരിഷ്ടം നിനക്കെന്ന്എന്നോടു ചോദിച്ച കൂട്ടുകാരാപറയുവാനേറെയുണ്ടെന്നാകിലുംഎല്ലാം നിനക്കറിവുള്ളതല്ലേ.. എങ്ങോ കൊതിച്ചതാം വല്സല്യമൊക്കെയുംഏറെ നീ അന്നേ എനിയ്ക്കു നല്കിസൗമ്യനായ് വന്നു നീ ചാരത്തണഞ്ഞെന്റെതരളിത മോഹങ്ങള്‍ കീഴടക്കിതാങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊതാരട്ടിനീണമായ് മാറിയല്ലോ..(ഇത്രമേല്‍ ) ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്മ്മല്യംഅന്നേ നിന്നില്‍ ഞാന്‍ കണ്ടിരുന്നുനന്മതന് ആര്‍ദ്രമാം ഭാവഗീതംപോലെനിന്നെ നോക്കി ഞാന്‍ നിന്നിരുന്നുസഫലമായ് ഇന്നെന്റെ സ്വപ്നങ്ങളൊക്കെയുംനീയെനിക്കോമല് പ്രതീക്ഷയായി..(ഇത്രമേല്‍ )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from IniyennumView Movie Album →SongPranayavasanthameIniyennum • Madhu BalakrishnanIniyennumMadhu BalakrishnanRead Lyrics →Malayalam
ഇത്രമേല്‍ എന്തേ ഒരിഷ്ടം നിനക്കെന്ന്എന്നോടു ചോദിച്ച കൂട്ടുകാരാപറയുവാനേറെയുണ്ടെന്നാകിലുംഎല്ലാം നിനക്കറിവുള്ളതല്ലേ.. എങ്ങോ കൊതിച്ചതാം വല്സല്യമൊക്കെയുംഏറെ നീ അന്നേ എനിയ്ക്കു നല്കിസൗമ്യനായ് വന്നു നീ ചാരത്തണഞ്ഞെന്റെതരളിത മോഹങ്ങള്‍ കീഴടക്കിതാങ്ങാണു നീ എന്നു തോന്നി പിന്നെപ്പോഴൊതാരട്ടിനീണമായ് മാറിയല്ലോ..(ഇത്രമേല്‍ ) ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്മ്മല്യംഅന്നേ നിന്നില്‍ ഞാന്‍ കണ്ടിരുന്നുനന്മതന് ആര്‍ദ്രമാം ഭാവഗീതംപോലെനിന്നെ നോക്കി ഞാന്‍ നിന്നിരുന്നുസഫലമായ് ഇന്നെന്റെ സ്വപ്നങ്ങളൊക്കെയുംനീയെനിക്കോമല് പ്രതീക്ഷയായി..(ഇത്രമേല്‍ )