HomeIthiripoove Chuvannapooveപൊൻ പുലരൊളി പൂ വിതറിയMalayalam Lyricsപൊൻ പുലരൊളി പൂ വിതറിയ LyricsMovie / AlbumIthiripoove ChuvannapooveSinger(s)Kj Yesudas, LathikaMusic DirectorRaveendranLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊൻ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ പാടിടുന്നൂ ദൂരേ (പൊൻ...) കണ്ണാ നീയിന്നും കവർന്നെന്നോ തൂവെണ്ണ നീയേ ഞങ്ങൾ തൻ നവനീതം പൊന്നുണ്ണി ശ്രീ ചന്ദനം നേത്ര നീലാഞ്ജനം നിന്റെ കുറുനിരകളിലിളകിടുമൊരു ചെറു നീർ മണിയായെങ്കിൽ (പൊൻ..) ആരും കാണാതെ അരയാലിൻ കൊമ്പിന്മേൽ ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ സഗമപമമ സനിഗമ മമ സനി ഗസസ (പൊൻ..)മലയാളം വരികൾ:പൊൻ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ പാടിടുന്നൂ ദൂരേ (പൊൻ...) കണ്ണാ നീയിന്നും കവർന്നെന്നോ തൂവെണ്ണ നീയേ ഞങ്ങൾ തൻ നവനീതം പൊന്നുണ്ണി ശ്രീ ചന്ദനം നേത്ര നീലാഞ്ജനം നിന്റെ കുറുനിരകളിലിളകിടുമൊരു ചെറു നീർ മണിയായെങ്കിൽ (പൊൻ..) ആരും കാണാതെ അരയാലിൻ കൊമ്പിന്മേൽ ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ സഗമപമമ സനിഗമ മമ സനി ഗസസ (പൊൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ithiripoove ChuvannapooveView Movie Album →SongകവിതIthiripoove ChuvannapooveIthiripoove ChuvannapooveRead Lyrics →Malayalam
പൊൻ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ കാതര മിഴി നീ കാണാ കാർകുയിലൊന്നുണ്ടല്ലോ പാടിടുന്നൂ ദൂരേ (പൊൻ...) കണ്ണാ നീയിന്നും കവർന്നെന്നോ തൂവെണ്ണ നീയേ ഞങ്ങൾ തൻ നവനീതം പൊന്നുണ്ണി ശ്രീ ചന്ദനം നേത്ര നീലാഞ്ജനം നിന്റെ കുറുനിരകളിലിളകിടുമൊരു ചെറു നീർ മണിയായെങ്കിൽ (പൊൻ..) ആരും കാണാതെ അരയാലിൻ കൊമ്പിന്മേൽ ആടും പൊന്നാട തിരിച്ചേകൂ നീയുണ്ണീ നിസ്സംഗനായ് നിന്നു പാടുന്നുവോ കൃഷ്ണാ സഗമപമമ സനിഗമ മമ സനി ഗസസ (പൊൻ..)