HomeItha Oru Theeramരാജകുമാരന് പണ്ടൊരുMalayalam Lyricsരാജകുമാരന് പണ്ടൊരു Lyrics1979Movie / AlbumItha Oru TheeramSinger(s)P Jayachandran, Vani JayaramMusic DirectorK J JoyLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒഹൊഹൊ..ഒഹൊഹൊ..രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന് കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു...ഓ കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു...നടുവില്‍ നിന്ന മലര്ശരന്റെ വില്ലുമുറിഞ്ഞുകരിമ്പിന് വില്ലുമുറിഞ്ഞു...വില്ലുമുറിഞ്ഞു...നടുവില്‍ നിന്ന മലര്ശരന്റെ വില്ലുമുറിഞ്ഞുകരിമ്പിന് വില്ലുമുറിഞ്ഞു...രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്ഓഹോഹോ..ഓഹോഹോ..ഓ ..ഓ പാട്ടുപാടി കാട്ടിലവര്‍ പാറിനടന്നുലോകമാകെ മറന്നു... (2)മതിമറന്നു പ്രേമമെന്ന മദിര നുകര്ന്നുദിവ്യ മദിര നുകര്‍ന്നു... (2)രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്മലയാളം വരികൾ:ഒഹൊഹൊ..ഒഹൊഹൊ..രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന് കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു...ഓ കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു...നടുവില്‍ നിന്ന മലര്ശരന്റെ വില്ലുമുറിഞ്ഞുകരിമ്പിന് വില്ലുമുറിഞ്ഞു...വില്ലുമുറിഞ്ഞു...നടുവില്‍ നിന്ന മലര്ശരന്റെ വില്ലുമുറിഞ്ഞുകരിമ്പിന് വില്ലുമുറിഞ്ഞു...രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്ഓഹോഹോ..ഓഹോഹോ..ഓ ..ഓ പാട്ടുപാടി കാട്ടിലവര്‍ പാറിനടന്നുലോകമാകെ മറന്നു... (2)മതിമറന്നു പ്രേമമെന്ന മദിര നുകര്ന്നുദിവ്യ മദിര നുകര്‍ന്നു... (2)രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Itha Oru TheeramView Movie Album →1979താലോലം കിളി രാരീരംItha Oru Theeram • P Jayachandran,Vani JayaramItha Oru TheeramP Jayachandran,Vani JayaramRead Lyrics →1979
ഒഹൊഹൊ..ഒഹൊഹൊ..രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന് കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു...ഓ കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു...കുളിരുനിറഞ്ഞു...നടുവില്‍ നിന്ന മലര്ശരന്റെ വില്ലുമുറിഞ്ഞുകരിമ്പിന് വില്ലുമുറിഞ്ഞു...വില്ലുമുറിഞ്ഞു...നടുവില്‍ നിന്ന മലര്ശരന്റെ വില്ലുമുറിഞ്ഞുകരിമ്പിന് വില്ലുമുറിഞ്ഞു...രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്ഓഹോഹോ..ഓഹോഹോ..ഓ ..ഓ പാട്ടുപാടി കാട്ടിലവര്‍ പാറിനടന്നുലോകമാകെ മറന്നു... (2)മതിമറന്നു പ്രേമമെന്ന മദിര നുകര്ന്നുദിവ്യ മദിര നുകര്‍ന്നു... (2)രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... കാട്ടിലൊരു കന്യകയെ കണ്ടുനിന്നുമോഹം കൊണ്ടുനിന്നു... രാജകുമാരന് പണ്ടൊരു രാജകുമാരന്‍രാജകുമാരന്‍ പണ്ടൊരു രാജകുമാരന്