HomeItha Oru Snehagathaഇന്ദ്രനീലരാവുപോലെMalayalam Lyricsഇന്ദ്രനീലരാവുപോലെ Lyrics1997Movie / AlbumItha Oru SnehagathaSinger(s)K S Chithra, Biju NarayananMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇന്ദ്രനീലരാവുപോലെ തരളമായ്രാഗലോലയാം സന്ധ്യയായ്പാഴ്മരുഭൂവില് പുതുമഴതൂവുംതിരുഹൃദയം പോലെയമുനേ പാടൂ പ്രിയഗീതംഇന്ദ്രനീലരാവുപോലെ തരളമായ്ഇന്ദ്രനീലരാവുപോലെ തരളമായ് ഈ വേളയില്‍ മധുരോദാരയായ്പ്രാണതന്ത്രി മീട്ടി മെല്ലെ ഉണരൂ ദേവീ (2 )ദിവ്യമാം സംഗീതമായ് ആയിരം ജന്മങ്ങളില്തേടീ നിന് കാരുണ്യംനീയരുളിയ തിരുവായ് മൊഴി മധുരംമധുരംഇന്ദ്രനീലരാവുപോലെ തരളമായ് നിന് സാന്ദ്രമാം ചേതോഹാരിയാംസ്നേഹഗാഥയോതിടുന്നു വർണ്ണക്കിളികള്‍ (2)മാനസം വാചാലമായ് ആര്‍ദ്രമായ് തേന്‍ ചിന്തുകള്വിടരുന്നൂ വചനങ്ങള്വെൺചന്ദ്രിക വീണൊഴുകിയ കനവിന് പുഴയില്‍ ഇന്ദ്രനീലരാവുപോലെ തരളമായ്രാഗലോലയാം സന്ധ്യയായ്പാഴ്മരുഭൂവില് പുതുമഴതൂവുംതിരുഹൃദയം പോലെയമുനേ പാടൂ പ്രിയഗീതംഇന്ദ്രനീലരാവുപോലെ തരളമായ്ഇന്ദ്രനീലരാവുപോലെ തരളമായ്മലയാളം വരികൾ:ഇന്ദ്രനീലരാവുപോലെ തരളമായ്രാഗലോലയാം സന്ധ്യയായ്പാഴ്മരുഭൂവില് പുതുമഴതൂവുംതിരുഹൃദയം പോലെയമുനേ പാടൂ പ്രിയഗീതംഇന്ദ്രനീലരാവുപോലെ തരളമായ്ഇന്ദ്രനീലരാവുപോലെ തരളമായ് ഈ വേളയില്‍ മധുരോദാരയായ്പ്രാണതന്ത്രി മീട്ടി മെല്ലെ ഉണരൂ ദേവീ (2 )ദിവ്യമാം സംഗീതമായ് ആയിരം ജന്മങ്ങളില്തേടീ നിന് കാരുണ്യംനീയരുളിയ തിരുവായ് മൊഴി മധുരംമധുരംഇന്ദ്രനീലരാവുപോലെ തരളമായ് നിന് സാന്ദ്രമാം ചേതോഹാരിയാംസ്നേഹഗാഥയോതിടുന്നു വർണ്ണക്കിളികള്‍ (2)മാനസം വാചാലമായ് ആര്‍ദ്രമായ് തേന്‍ ചിന്തുകള്വിടരുന്നൂ വചനങ്ങള്വെൺചന്ദ്രിക വീണൊഴുകിയ കനവിന് പുഴയില്‍ ഇന്ദ്രനീലരാവുപോലെ തരളമായ്രാഗലോലയാം സന്ധ്യയായ്പാഴ്മരുഭൂവില് പുതുമഴതൂവുംതിരുഹൃദയം പോലെയമുനേ പാടൂ പ്രിയഗീതംഇന്ദ്രനീലരാവുപോലെ തരളമായ്ഇന്ദ്രനീലരാവുപോലെ തരളമായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Itha Oru SnehagathaView Movie Album →1997സരി ഗപ ധസItha Oru Snehagatha • SindhudeviItha Oru SnehagathaSindhudeviRead Lyrics →1997
ഇന്ദ്രനീലരാവുപോലെ തരളമായ്രാഗലോലയാം സന്ധ്യയായ്പാഴ്മരുഭൂവില് പുതുമഴതൂവുംതിരുഹൃദയം പോലെയമുനേ പാടൂ പ്രിയഗീതംഇന്ദ്രനീലരാവുപോലെ തരളമായ്ഇന്ദ്രനീലരാവുപോലെ തരളമായ് ഈ വേളയില്‍ മധുരോദാരയായ്പ്രാണതന്ത്രി മീട്ടി മെല്ലെ ഉണരൂ ദേവീ (2 )ദിവ്യമാം സംഗീതമായ് ആയിരം ജന്മങ്ങളില്തേടീ നിന് കാരുണ്യംനീയരുളിയ തിരുവായ് മൊഴി മധുരംമധുരംഇന്ദ്രനീലരാവുപോലെ തരളമായ് നിന് സാന്ദ്രമാം ചേതോഹാരിയാംസ്നേഹഗാഥയോതിടുന്നു വർണ്ണക്കിളികള്‍ (2)മാനസം വാചാലമായ് ആര്‍ദ്രമായ് തേന്‍ ചിന്തുകള്വിടരുന്നൂ വചനങ്ങള്വെൺചന്ദ്രിക വീണൊഴുകിയ കനവിന് പുഴയില്‍ ഇന്ദ്രനീലരാവുപോലെ തരളമായ്രാഗലോലയാം സന്ധ്യയായ്പാഴ്മരുഭൂവില് പുതുമഴതൂവുംതിരുഹൃദയം പോലെയമുനേ പാടൂ പ്രിയഗീതംഇന്ദ്രനീലരാവുപോലെ തരളമായ്ഇന്ദ്രനീലരാവുപോലെ തരളമായ്