HomeChocolate Malayalam MovieIshttamalle IshttamalleMalayalam LyricsIshttamalle Ishttamalle LyricsMovie / AlbumChocolate Malayalam MovieSinger(s)Shahabaz AmanMusic DirectorAlex PaulLyricistVayalar SarathchandravarmaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ.. കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ.. വെള്ളിമുകിലോടം മെലേ..... വെള്ളിമുകിലോടം മെലേ..തിങ്കൾ ഒളിക്കണ്ണും മീട്ടി മുല്ലക്കു മുത്തം നൽകുമ്പോൾ.. ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ.. പുതു മഞ്ഞായ് നിന്നെ പൊതിയാനായ് നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ.. ഓർമയുടെ കൈകൾ മെല്ലേ..... ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ.. രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ.. ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ.. കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..മലയാളം വരികൾ:ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ.. കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ.. വെള്ളിമുകിലോടം മെലേ..... വെള്ളിമുകിലോടം മെലേ..തിങ്കൾ ഒളിക്കണ്ണും മീട്ടി മുല്ലക്കു മുത്തം നൽകുമ്പോൾ.. ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ.. പുതു മഞ്ഞായ് നിന്നെ പൊതിയാനായ് നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ.. ഓർമയുടെ കൈകൾ മെല്ലേ..... ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ.. രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ.. ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ.. കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chocolate Malayalam MovieView Movie Album →2007കല്ക്കണ്ട മലയെChocolate Malayalam Movie • Akhila Anand,Liji FrancisChocolate Malayalam MovieAkhila Anand,Liji FrancisRead Lyrics →2007
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ.. കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ.. വെള്ളിമുകിലോടം മെലേ..... വെള്ളിമുകിലോടം മെലേ..തിങ്കൾ ഒളിക്കണ്ണും മീട്ടി മുല്ലക്കു മുത്തം നൽകുമ്പോൾ.. ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ.. പുതു മഞ്ഞായ് നിന്നെ പൊതിയാനായ് നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ.. ഓർമയുടെ കൈകൾ മെല്ലേ..... ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ.. രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ.. ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ.. കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..